Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റിന്റെ വീടിന് നേരെ സിപിഎം ബോംബാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 12:33 pm IST
in Kozhikode

കോഴിക്കോട്: ജില്ലയു ടെ വിവിധ ഭാഗങ്ങളില്‍ സംഘവിവിധക്ഷേത്ര സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തുടരുന്നു. ഇന്നലെയും ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായി.

ഇന്നലെ പുലര്‍ച്ചെ ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റിന്റെ വീടിന് നേരെ സിപിഎം ബോംബാക്രമണം നടത്തി. ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. പി. മുരളീധരന്റെ കക്കട്ടിലെ വീടിന് നേരെയാണ് സിപിഎം ബോംബാക്രമണം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് ഒരു സംഘം സിപിഎമ്മുകാര്‍ ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. അക്രമം സമയത്ത് അഡ്വ.പി. മുരളീധരനും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല എന്നാല്‍ വീടിന്റെ വാതിലുകളും ജനലുകളും ചുമരും ഭാഗികമായി തകര്‍ന്ന നിലയിലാണുള്ളത്.

നാദാപുരം: സമാധാന യോഗങ്ങള്‍ക്കിടയിലും നാദാപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ വീട്ടുകള്‍ക്കുനേരെ സിപിഎം അ്രമം തുടരുന്നു. നിട്ടൂരില്‍ പാലംകുന്നത്ത് കരുണന്റെ വീടിന് നേരെയും ഏലിക്കുന്നുമ്മല്‍ പ്രതീഷിന്റെ വീടിന് നേരെയും ശനിയാഴ്ച രാത്രി പത്ത് മണിയോടെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. സമാധാനയോഗം കഴിഞ്ഞ ദിവസം നാദാപുരം ടി ബിയില്‍ തഹസില്‍ദാരുടെനേതൃത്വത്തില്‍ നടന്നെങ്കിലും ആക്രമണങ്ങള്‍ക്ക് കുറവില്ല.

കൊയിലാണ്ടി: കൊയിലാണ്ടി പെരുവട്ടൂരില്‍ വീണ്ടും സിപിഎം അക്രമം. വെങ്ങളത്തു കണ്ടി സന്തോഷിന്റെ വീട് കഴിഞ്ഞ ദിവസം പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. പത്തോളം വരുന്ന പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വന്ന് വീട്ടിന്റെ ഇരുപുറത്തുമുള്ള വാതിലുകള്‍ തകര്‍ത്ത് ടിവി അടക്കമുള്ള വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചു.

കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ ശശിധരന്റെ വീടും അക്രമികള്‍ തകര്‍ത്തിരുന്നു. സന്തോഷിന്റെ മകന്‍ അതുല്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.