Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ.പി.മോഹനന്റെ തോല്‍വിക്കു പിന്നില്‍ മുസ്ലീം മതസംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 06:35 pm IST
inKannur

പാനൂര്‍: കെ.പി.മോഹനന്റെ തോല്‍വിക്കു പിന്നില്‍ മുസ്ലീം മതസംഘടനകള്‍. 15 വര്‍ഷം മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്ന കെ.പി.മോഹനന്റെ കനത്തതോല്‍വിക്കു കാരണം ചില മതസംഘടനകള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതാണെന്ന്് വ്യക്തം. എപി വിഭാഗം നേതാവ് അഷറ്ഫ് സഖാഫി നേരിട്ടാണ് മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനം നടത്തിയത്. വീടുകളില്‍ ബീഫും, പൊറൊട്ടയും ഒരുക്കിയാണ് സിപിഎം കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചത്. ബിജെപി അധികാരത്തില്‍ വരുന്നതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമെ സാധിക്കുകയുളളൂവെന്നും മാതൃഭൂമിയിലെ മുഹമ്മദ് നബിക്കെതിരെയുളള വാര്‍ത്തവരെയും തെരഞ്ഞെടുപ്പിനായി സിപിഎം ഉപയോഗിച്ചു. ഇതിലൂടെ ഒരുവിഭാഗം മതമൗലികവാദ സംഘടനകളുടെ വോട്ടു നേടാന്‍ എല്‍ഡിഎഫിനു സാധിച്ചു. പാനൂര്‍, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, പെരിങ്ങളം, കരിയാട് പഞ്ചായത്തുകളിലാണ് മതക്ലാസുകള്‍ തിരഞ്ഞെടുപ്പിനായി തകൃതിയായി നടന്നത്. ഇവിടങ്ങളില്‍ മൃഗീയ ഭൂരിപക്ഷമുളള യുഡിഎഫിനു വോട്ടുകള്‍ നന്നേ കുറഞ്ഞതും ശ്രദ്ധേയമാണ്. പാനൂരില്‍ 56 വോട്ട് കൂടുതല്‍ ലഭിച്ചത് കെ.കെ.ശൈലജക്കാണ്. നിലവിലെ പാനൂര്‍ നഗരസഭയുടെ ഭാഗമായ പാനൂര്‍ പഞ്ചായത്ത് യുഡിഎഫ് കാലങ്ങളായി ആധിപത്യം പുലര്‍ത്തി വരുന്ന പ്രദേശമാണ്. എലാങ്കോട്, പാനൂര്‍ടൗണ്‍, തെക്കെപാനൂര്‍, പാലത്തായി ബൂത്തുകളില്‍ നിന്നും വന്‍വോട്ടു ചോര്‍ച്ചയാണ് യുഡിഎഫിനുണ്ടായത്. നഗരസഭയിലെ പെരിങ്ങളം, കരിയാട് ഭാഗത്ത് നേരിയ ലീഡ് മാത്രമാണ് യുഡിഎഫിനുണ്ടായത്. ഇവിടെ 7000ത്തിനു മുകളില്‍ ലീഡ് പ്രതീക്ഷിച്ചിരുന്നു യുഡിഎഫ്. കെ.പി.മോഹനന്റെ വീട് സ്ഥിതി ചെയ്യുന്ന കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ 3117 വോട്ടിന്റെ ലീഡ് മാത്രമാണ് യുഡിഎഫിനുണ്ടായത്. ഇവിടെ 8000 ലീഡാണ് നേതൃത്വം കണക്കു കൂട്ടിയത്. തൃപ്പങ്ങോട്ടൂരില്‍ 2331ന്റെ നേരിയ ഭൂരിപക്ഷവും ലഭിച്ചു.കൂത്തുപറമ്പ് നഗരസഭ, പാട്യം, കോട്ടയം, മൊകേരി പഞ്ചായത്തുകളില്‍ നിന്നും കെ.കെ.ശൈലജക്കു ലഭിക്കുന്ന ഭൂരിപക്ഷം പാനൂര്‍ മേഖലയില്‍ നിന്നും അട്ടിമറിക്കാമെന്ന് കണക്കുകൂട്ടിയ കെ.പി.മോഹനന് കനത്തപ്രഹരമാണ് മുസ്ലീം വിഭാഗം നല്‍കിയത്. ഭരണരംഗത്തുളളപ്പോള്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയവര്‍ തന്നെ പണിപറ്റിച്ചു. 5000ത്തോളം വോട്ടു നേടുമെന്ന് വീമ്പടിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ:മുഹമ്മദ്ഷബീര്‍ നേടിയത് വെറും 1715 വോട്ടുകള്‍ മാത്രം. സിപിഎം നേതൃത്വവുമായി കടവത്തൂരിലെ എസ്ഡിപിഐ നേതാവ് നടത്തിയ വോട്ടുകച്ചവടവും യുഡിഎഫിനെ ബാധിച്ചു. പ്രചരണരംഗത്ത് സജീവമായിരുന്ന എസ്ഡിപിഐ അവസാന നിമിഷമാണ് കച്ചവടം ഉറപ്പിക്കുന്നത്. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവത്തൂര്‍,തൂവ്വക്കുന്ന്, പാലത്തായി ഭാഗങ്ങളില്‍ ശക്തമായ പ്രവര്‍ത്തനമുളള എസ്ഡിപിഐയ്‌ക്ക് പഞ്ചായത്തില്‍ ആകെ ലഭിച്ച വോട്ട് 133 മൊകേരിയില്‍ 227, പാനൂരില്‍ ലഭിച്ചത് 179 ഉം. വോട്ടുമറി നടന്നത് വ്യക്തമാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.ഇതിനു പുറമെ ലീഗ് വിമതനായ വി.ഹാരിസ് വീടുകയറി കെ.കെ.ശൈലജക്ക് വോട്ടു തേടിയിറങ്ങുകയും ചെയ്തു. ഇങ്ങിനെ ഒരു വിഭാഗത്തിന്റെ അണിയറ നീക്കത്തില്‍ പരാജയത്തിന്റെ രുചി ആദ്യമായി അറിഞ്ഞു കെ.പി.മോഹനന്‍. അവസരത്തിലും അനവസരത്തിലും പ്രീണനം നടത്തി സുഖിപ്പിച്ചവര്‍ കൊടുത്തത് എട്ടിന്റെപണിയായി മാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.