Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട ആറുകിലോ കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 05:05 pm IST
in Kannur

ഇരിട്ടി: ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറുകിലോ കഞ്ചാവുമായി രണ്ടു പേരെ ഇരിട്ടി ഡിവൈഎസ്പി കെ.സുദര്‍ശന്റെയും ഉളിക്കല്‍ എസ്‌ഐ അനന്തകൃഷ്ണന്റെയും നേതൃത്വത്തിലുള്ള എസ്പി സ്‌ക്വാഡ് അറസ്റ്റ്‌ചെയ്തു. കണ്ണൂര്‍ ആദികടലായി സ്വദേശികളായ കല്ലേരി ഹൗസില്‍ അബ്ദുള്‍ ഗഫൂര്‍ (33), ഷിജാസ് (26) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂര്‍ എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനക്കിടെ ഉളിക്കല്‍ ടൗണില്‍ വെച്ചാണ് ഇന്നലെ രാവിലെ 7മണിയോടെ രണ്ടു പേരും പിടിയിലാവുന്നത്. രണ്ടു കിലോവിന്റെ മൂന്ന് പാക്കറ്റുകളിലാക്കി കയ്യിലെ സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ നടന്നു പോകവേ ആണ് ഇവരെ പോലീസ് പിടികൂടിയത്.

ബംഗലൂരുവില്‍ നിന്നും ഒരു ഹോള്‍സെയില്‍ കച്ചവടക്കാരനില്‍ നിന്നും കടത്തി കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് ഇരിട്ടി ഡിവൈഎസ്പി പറഞ്ഞു. 10 കിലോ കൊണ്ടുവന്നതില്‍ നാല് കിലോ ഇവര്‍ കച്ചവടം ചെയ്തതായും ബാക്കി ആറു കിലോ നാട്ടില്‍ എത്തിച്ച് ചെറിയ പാക്കുകളിലാക്കി ഇടനിലക്കാര്‍ക്കും ഇടപാടുകാര്‍ക്കും വിതരണം ചെയ്യുകയാണ് ഉദ്ദേശമെന്നും, ഇവര്‍ ഈ മേഖലയില്‍ കഞ്ചാവും മയക്കുമരുന്നും മറ്റും കച്ചവടം നടത്തുന്ന കണ്ണികളിലെ പ്രധാനികളാണെന്നും ഡിവൈഎസ്പി അറിയിച്ചു. ഇതിനു പിന്നിലുള്ള മറ്റ് കണ്ണികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എസ്പിയുടെ നേതൃത്വത്തില്‍ ഇരിട്ടി ഡിവൈഎസ്പി തലവനായി പതിനഞ്ചംഗ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് രൂപീകരിച്ചതായും, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, പാന്‍ മസാലകള്‍ മുതലായ മയക്കു മരുന്നുകള്‍ വില്‍പ്പന നടത്തുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നവരെക്കുറിച്ചു ഡിവൈഎസ്പി യുടെ മൊബൈല്‍ നമ്പറായ 9497990140ല്‍ പൊതുജനങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറാമെന്നും ഡിവൈഎസ്പി അറിയിച്ചു.

ഇരിട്ടി ഡിവൈഎസ്പി യേയും ഉളിക്കല്‍ എസ്‌ഐ യെയും കൂടാതെ എസ്പി സ്‌ക്വാഡ് അംഗങ്ങളായ അഭിജിത്ത്, മനേഷ്, ജാബിര്‍, സുകേഷ്, മിഥുന്‍, റജി സ്‌കറിയ, ബിജിലാല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.