Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്ലാസ്റ്റിക് സംസ്‌ക്കരണ ഫാക്ടറി സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 10:20 pm IST
inKottayam

വൈക്കം: ചാലപ്പറമ്പില്‍ നഗരസഭയ്‌ക്ക് കീഴിലുള്ള ഇന്റസ്ട്രിയല്‍ ഏരിയായില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പ്ലാസ്റ്റിക്ക് സംസ്‌ക്കരണം സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു. പഴയ പ്ലാസറ്റിക്കുകള്‍ പൊടിച്ച് ഉരുക്കി മെഴുക് രൂപത്തിലാക്കുകയാണ് ഈ ഫാക്ടറിയില്‍. പ്ലാസ്റ്റിക്ക് പൊടിക്കുമ്പോഴും, ഉരുക്കുമ്പോഴും ഫാക്ടറിയില്‍ നിന്നുയരുന്ന രൂക്ഷഗന്ധവും, വിഷംകലര്‍ന്ന പൊടിയും മൂലം സമീപവാസികള്‍ക്ക് ഗൂരുതരമായ ആരോഗ്യ ഭീക്ഷണിയിലാണ്. രാത്രി 11ന് ശേഷവും പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍നിന്ന് വന്‍ തോതിലുള്ള വിഷംകലര്‍ന്ന പ്ലാസ്റ്റിക്ക് പൊടിപടലങ്ങള്‍ മോട്ടര്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലേക്ക്് പടര്‍ത്തുകയാണ്. സമീപം താമാസിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ശാസ്വകോശ സംബന്ധമായ അസുഖം ബാധിച്ചിട്ട് ചികിത്സ തേടിയിട്ടുണ്ട്, ഈ വിഷവായു ശ്വസിച്ചാല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വരുമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും മുനിസിപ്പല്‍ അധികൃതരും ആര്യോഗ്യവകുപ്പും കണ്ണടച്ചിരിക്കുകയാണ്. മലിനീകരണ ബോര്‍ഡില്‍ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ അന്വേഷിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഈ ഫാക്ടറിക്ക് അടുത്ത് ബസ്‌റ്റോപ്പും, വിദ്യാഭ്യാസ സ്ഥാപനവും, വ്യാപാര സ്ഥാപനങ്ങളും ഉള്ളതിനാല്‍ ഇതിന്റെ വിപത്ത് നിരവധിയാളുകളെയാണ് ബാധിക്കുന്നത.് ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും നഗരസഭക്ക് കീഴിയുള്ള ഈ ഫാക്ടറിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് ഭയമാണ്. ഇവിടെ അനധികൃതമായി വൈദ്യുതി വെട്ടിക്കുന്നതായും ആരോപണം ഉണ്ട്്് ഇവിടുത്തെ മോട്ടറുകളില്‍ പതിച്ചിട്ടുള്ള പവര്‍കൂടിയ ഹോഴ്‌സ് പവര്‍ സ്റ്റിക്കര്‍ മാറ്റി പകരം ഹോഴ്‌സ് പവര്‍ കുറഞ്ഞസറ്റിക്കറുകളാണ്് പതിപ്പിച്ചിരിക്കുന്നത്. പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ഒത്താശയോടുകൂടിയാണ് നാടിന് ഭീക്ഷണിയായ ഈ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.