Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെങ്ങന്നൂരിലെ സിപിഎം വിജയം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പരത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 08:45 pm IST
inAlappuzha

മാവേലിക്കര: ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഎം വിജയം നേടിയത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പരത്തി. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ന്യൂനപക്ഷ മേഖലകളില്‍ മത്സരം എല്‍ഡിഎഫും-എന്‍ഡിഎയും തമ്മിലാണെന്നും വിജയിക്കാന്‍ സാധ്യത എന്‍ഡിഎയ്‌ക്കാണെന്നും അതിനാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നും ഇവര്‍ പ്രചരിപ്പിച്ചു.

ഇതു കൂടാതെ ഈ വീടുകള്‍ കേന്ദ്രീകരിച്ച് ബിജെപിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി. മണ്ഡലത്തില്‍ എന്‍ഡിഎ വിജയിച്ചാല്‍ ക്രിസ്ത്യന്‍, മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ അക്രമം അഴിച്ചു വിടുമെന്നുവരെ ഇവര്‍ പ്രചരിപ്പിച്ചു.

എല്‍ഡിഎഫിന്റെ കുപ്രചരണങ്ങളില്‍ വിശ്വസിച്ച ന്യൂനപക്ഷങ്ങളില്‍ ഭൂരിഭാഗവും പിന്തുണച്ചതാണ് എല്‍ഡിഎഫ് വിജയത്തിന് പിന്നിലെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പോലും നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത ചില ന്യൂനപക്ഷ മേഖലകളില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത് ഇതിന്റെ തെളിവാണ്. ചില പഞ്ചായത്തുകളില്‍ ബിജെപി ഒന്നാമത് എത്താതിരിക്കാന്‍ ഇരു മുന്നണികളും പരസ്പരം വോട്ടു മറിക്കുകയും ചെയ്തു.

നേതാക്കള്‍ തമ്മിലുള്ള ധാരണയില്‍ മണ്ഡലത്തില്‍ ഇരുമുന്നണികളും ബിജെപിക്കെതിരെയായിരുന്നു പ്രവര്‍ത്തിച്ചത്. നേതാക്കളുടെ പ്രസംഗങ്ങളിലെല്ലാം പരസ്പരം കുറ്റപ്പെടുത്താതെ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്താനായിരുന്നു തിടുക്കം. സ്ഥാനാര്‍ത്ഥിക്കെതിരെ വരെ ഇരുമുന്നണികളും കുപ്രചരണങ്ങള്‍ അഴിച്ചു വിട്ടു.

മാന്നാര്‍, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആല, ബുധനൂര്‍, ചെറിയനാട്, വെണ്മണി പഞ്ചായത്തുകളില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ടു മറിച്ചു നല്‍കി. ഇതില്‍ യുഡിഎഫ് ഏറ്റവും അധികം വോട്ട് കച്ചവടം നടത്തിയത് വെണ്മണിയിലാണ്. ഇവിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 4423 വോട്ടും, എല്‍ഡിഎഫിന് 3774 വോട്ടും ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് യഥാക്രമം 3391, 4966 എന്ന നിലയിലായി. യുഡിഎഫിന് 1032 വോട്ടു കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 1192 വോട്ടിന്റെ നേട്ടമുണ്ടായി.

ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മികച്ച മുന്നേറ്റമാണ് എന്‍ഡിഎ പഞ്ചായത്തുകളിലും നഗരസഭയിലും കൈവരിച്ചത്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 3603 വോട്ട് നേടി ഒന്നാമതെത്തിയപ്പോള്‍ ബുധനൂര്‍, പുലിയൂര്‍, ചെറിയനാട്, വെണ്മണി പഞ്ചായത്തുകളില്‍ എന്‍ഡിഎ രണ്ടാമതെത്തി.

ഒന്നാമതെത്തിയ എല്‍ഡിഎഫുമായി പുലിയൂരില്‍ 302, വെണ്മണിയില്‍ 718, ചെറിയനാട് 1023, ബുധനൂര്‍ 1601 വോട്ടിന്റെയും കുറവ് മാത്രമാണുള്ളത്. പാണ്ടനാട്ടില്‍ നേരിയ വോട്ടിന് മൂന്നാമത് എത്തിയെങ്കിലും ഒന്നാമത് എത്തിയ കോണ്‍ഗ്രസുമായി 366 വോട്ടിന്റെ കുറവെയുള്ളു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടില്‍ നിന്നും വലിയ വര്‍ദ്ധനവാണ് പല പഞ്ചായത്തുകളിലും ലഭിച്ചത്. മാന്നാറില്‍ 1612, നഗരസഭ 1271, മുളക്കുഴ 1072, പുലിയൂര്‍ 324, ബുധനൂരില്‍ 203, ചെന്നിത്തലയില്‍ 670, ചെറിയനാട് 863, വെണ്മണി 482 വോട്ടിന്റെയും വര്‍ധനവാണുള്ളത്. ഇത് മണ്ഡലത്തില്‍ രൂപപ്പെട്ടുവരുന്ന പ്രകടമായ മാറ്റത്തിന്റെ സൂചനയാണ് എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.