Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവന്‍വണ്ടൂരില്‍ വിഗ്രഹലബ്ദി സ്മാരകമഹായജ്ഞം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 09:16 pm IST
in Pathanamthitta

തിരുവല്ല: തിരുവന്‍വണ്ടൂരില്‍ ശ്രീഗോശാലകൃഷ്ണ വിഗ്രഹലബ്ദി സ്മാരകമഹായജ്ഞത്തിന് സമാ പനമായി.കഴിഞ്ഞ ദിവസം നടന്ന ഗജമേളയില്‍ കാണികളില്‍ പൂരപ്പെരുമചൊരിഞ്ഞ് പഞ്ചാരിയുടെ മേളപ്പെരുക്കത്തില്‍ ഗജവീരന്മാര്‍ അണിനിരന്നു.ആനച്ചന്തത്തിനൊപ്പം കൂടമാറ്റവുംകൂടി ചേര്‍ന്നപ്പോള്‍ സായാഹ്നം ദൃശ്യവിരുന്നായി. തിരുവന്‍വണ്ടൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ ഗജമേളയും കുടമാറ്റവും അരങ്ങേറിയത്.രാവിലെ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടോടെയാണ് ഗജമേളയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. യജ്ഞത്തിന് സമാപനം കുറിച്ച് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും ഗജവീരന്‍മാര്‍, നിശ്ചലദൃശ്യങ്ങള്‍, അലങ്കരിച്ച വാഹനങ്ങള്‍, കരകം, പഞ്ചവാദ്യം, നാദസ്വരം, തെയ്യം, കാവടി, തൃശ്ശൂര്‍ കാവടി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടിയുളള ഘോഷയാത്രയും നടന്നു.ഘോഷയാത്ര മൈതാനത്ത് പ്രവേശിച്ചതോടെ മേളം ആരംഭിച്ചു. തൃശൂര്‍പൂരത്തിന്റെ അമരക്കാരന്‍ തിരുവല്ല രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം കണ്ണുകള്‍ക്കും, കാതുകള്‍ക്കും നവ്യാനുഭൂതിയാണ് പകര്‍ന്നു നല്‍കിയത്. കൈകള്‍ ഉയര്‍ത്തി താളം പിടിച്ച് മൈതാനത്ത് എത്തിയ നൂറ് കണക്കിന് ആളുകള്‍ മേളത്തോടൊപ്പം തങ്ങളുടെ സാന്നിധ്യവും അറിയിച്ചു. മേളത്തിനൊടുവില്‍ വര്‍ണ്ണങ്ങള്‍ കുടകളായി വിടര്‍ന്നു ജനസാഗരത്തിനുമുന്‍പില്‍ അണിനിരന്ന കരിവീര•ാര്‍ക്ക് മുകളില്‍ നിറങ്ങള്‍ കുടകളായി കയറിക്കയറിവന്നും. തൃശൂര്‍ പാറമേക്കാവ് പൂരസമിതിയുടെ നേതൃത്വത്തിലാണ് കുടമാറ്റം ഒരുക്കിയത്.ഗജമേളയില്‍ പതിനഞ്ചോളം ഗജവീര•ാര്‍ അണിനിരന്നു.കൂട്ടത്തിലെ തലപ്പൊക്കക്കാരന്‍ പുതുപ്പള്ളി കേശവനാണ് ഗോശാലകൃഷ്ണന്റെ തിടമ്പേറ്റിയത്. അമ്പലപ്പുഴ വിജയകൃഷ്ണനും,പല്ലാട്ട് ബ്രഹ്മദത്തനും അകമ്പടി തിടമ്പുകള്‍ ഏറ്റി.ഗജമേളയുടെ ഉദ്ഘാടനം സിനിമാതാരം മനുവര്‍മ്മയും കലാഭവന്‍ പ്രചോദും നിര്‍വ്വഹിച്ചു. ശ്രീഗോശാലകൃഷ്ണ വിഗ്രഹലബ്ദി ആഘോഷസമിതി ചെയര്‍മാന്‍ മോഹനന്‍ വല്യവീട്ടില്‍, ജനറല്‍ കണ്‍വീനര്‍ എസ്.കെ.രാജീവ്, ഉപദേശക സമിതി പ്രസിഡന്റ് സജി കുമാര്‍, സെക്രട്ടറി റ്റി.ഗോപി,കെ.കെ.ജയരാമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Kerala

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.