Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എല്‍ഡിഎഫ് വന്നു… എല്ലാം ശരിയാക്കി തുടങ്ങി, നിയോജകമണ്ഡലത്തില്‍ വ്യാപക ഇടത് അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 09:15 pm IST
inPathanamthitta

തിരുവല്ല: സംസ്ഥാനത്ത് ഇടത് പക്ഷം അധികാരത്തിലെത്തിയതോടെ വിവിധ ഇടങ്ങളില്‍ സിപിഎം ഗുണ്ടകള്‍ അക്രമങ്ങള്‍ അഴിച്ച് വിടുന്നതായി പരാതി.വിജയപ്രഖ്യാപനം വന്ന ഉടന്‍തന്നെ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞ് പിടിച്ചുള്ള അക്രമമാണ് നടത്തിയത്.

മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരിയുടെ വീടിനുമുമ്പില്‍ ഇടത് ഗുണ്ടകള്‍ മണ്‍കലങ്ങള്‍ തല്ലിപ്പൊട്ടിച്ചു.തുകലശ്ശേരിയില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന എന്‍ഡിഎയുടെ കമാനങ്ങളും കൊടിതോരണങ്ങളും ഇടത് അക്രമികള്‍ തകര്‍ത്തു.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കികൊണ്ടായിരുന്നു ഇടത് ആഹ്ലാദ പ്രകടനം.നിരണത്ത് എന്‍ഡിഎ ബൂത്ത് കണ്‍വീനര്‍ ആരിപ്പാടത്ത് ജോബിയുടെ വീട്ടില്‍ കയറിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞു.മുള്ളുങ്കല്‍ വിശ്വനാഥന്‍,ആലുംമൂട്ടില്‍ ഉദയന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും സമാനസംഭവമുണ്ടായി.

പെരിങ്ങര പഞ്ചായത്തില്‍ പാണാറ എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറി കൊല്ലപറമ്പില്‍ ശാന്തപ്പന്റെ വീട്ടില്‍ കയറിയ അക്രമി സംഘം അദ്ദേഹത്തെ ഭീഷണിപെടുത്തി.പുറത്തുണ്ടായിരുന്ന ചെടിചട്ടികളും ഉപകരണങ്ങളും നശിപ്പിച്ചു.വൈകിട്ട് ഗുരുദേവക്ഷേത്രത്തിന് സമീപമുള്ള ശാഖാ ഓഫീസില്‍ കയറിയ അക്രമികള്‍ പ്രസിഡന്റ് തോപ്പില്‍ മനീഷിനെ ഭീഷണിപ്പെടുത്തി.രാത്രി ബിജെപി പ്രവര്‍ത്തകന്‍ മുണ്ടുവേലി പ്രതീഷിന്റെ വീട്ടില്‍ കയറിയ അക്രമിസംഘം വീടിനുമുമ്പില്‍ കലങ്ങള്‍ തല്ലിപ്പൊട്ടിച്ചു. ഇടത് പ്രവര്‍ത്തുകള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കെതിരെയും വെള്ളാപള്ളി നടോശനെതിരെയും മുദ്രാവാക്യം വിളിച്ചു..കുന്നന്താനം,ആനിക്കാട,മല്ലപ്പള്ളി,കല്ലൂപ്പാറ,കവിയൂര്‍,പുറമറ്റം എന്നിവിടങ്ങളിലും മണ്‍കുടങ്ങള്‍ തല്ലിപ്പൊട്ടിച്ചു.നെടുമ്പ്രത്ത് ബിഡിജെഎസ്,ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ വന്ന് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. വിവിധ ഇടങ്ങളില്‍ ബിജെപി ബീഡിജെഎസ് പ്രവര്‍ത്തകരുടെ വീടു കള്‍ക്ക് നേരം ആക്രമണം

തുടരുമ്പോഴും പോലീസ് സംവിധാനം നിഷ് ക്രി യരായി നോക്കിനില്‍ക്കുക

യാണെന്ന് ബിജെപി ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.