Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എന്‍ഡിഎയ്‌ക്ക് വര്‍ദ്ധിച്ചത് 1.86 ലക്ഷം വോട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 08:46 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ഇടതിനും വലതിനും വോട്ടുകള്‍ ഗണ്യമായി കുറഞ്ഞപ്പോല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് 1,86,563 വോട്ടുകളാണ് വര്‍ദ്ധിച്ചത്. 2011ലെ തെരഞ്ഞെടുപ്പില്‍ നിന്ന് 2016 തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോഴാണ് ഈ വര്‍ദ്ധനവ്. എന്നാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും വന്‍തോതില്‍ വോട്ടുകള്‍ കുറയുകയും ചെയ്തു.

2011ല്‍ ജില്ലയില്‍ ബിജെപിക്ക് ലഭിച്ചത് 41,296 വോട്ടുകളാണ്. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് 2016ല്‍ എന്‍ഡിഎ സഖ്യത്തിന് ലഭിച്ച വോട്ട് 2,27,859. അതായത് 1,86,563 വോട്ടുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. എല്‍ഡിഎഫ് ആകട്ടെ 9,772 വോട്ടിന്റെ നേരിയ വര്‍ദ്ധനവാണ്.

എന്നാല്‍ യുഡിഎഫിന് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ നഷ്ടമാണ് ഈ തെരഞ്ഞെടുപ്പുഫലം സമ്മാനിച്ചത്. 2011ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 62,744 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. മണ്ഡലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇടതിനും വലതിനും വന്‍ തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലും ബിജെപി എന്‍ഡിഎ സഖ്യം മൂന്നിരട്ടി വര്‍ദ്ധനവുണ്ടാക്കി മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ്. ഇത് തുടര്‍ന്നുള്ള ബിജെപിയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്തുപകരുമെന്നതില്‍ തര്‍ക്കമില്ല.

അരൂര്‍ മണ്ഡലത്തില്‍ 20,267ഉം, ചേര്‍ത്തലയില്‍ 13,681, ആലപ്പുഴ 14,674, അമ്പലപ്പുഴ 20,062, കുട്ടനാട് 28,649, ഹരിപ്പാട് 9,840, കായംകുളം 16,967, മാവേലിക്കര 25,945, ചെങ്ങന്നൂര്‍ 36,528 വോട്ടുകളാണ് വര്‍ദ്ധിച്ചത്. എന്നാല്‍ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വന്‍ ഇടിവു സംഭവിച്ചപ്പോള്‍ ഹരിപ്പാട് ഒഴിച്ച് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വന്‍ തകര്‍ച്ചയാണ് സംഭവിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.