Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഖത്തേയും ദുഃഖത്തേയും ഒരേപോലെ കരുതുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 07:14 pm IST
in Samskriti

സുരമന്ദിര തരുമൂലനിവാസഃ

ശയ്യാ ഭ്രുതലമജിനം വാസഃ

സര്‍വ്വപരിഗ്രഹഭോഗത്യാഗഃ

കസ്യ സുഖം നഃ കരോതി വിരാഗാഃ 18

ദേവാലയങ്ങളിലും വൃക്ഷത്തണലിലും താമസം; മണ്ണില്‍ കിടക്കുകയും മാന്‍ തോല്‍ ഉടുക്കുകയും ചെയ്യുന്നു. സര്‍വസമ്പത്തും സുഖഭോഗവും ത്യജിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള വൈരാഗ്യം ആര്‍ക്കാണ് സുഖം നല്കാത്തത്? (ശ്ലോക രചന: സുരേശ്വരാചാര്യന്‍)

ദേവാലയത്തിലെ വൃക്ഷച്ചുവട്ടില്‍ മാന്‍തോല്‍ ധരിച്ച് എല്ലാ ഭോഗങ്ങളും ത്യജിച്ചുകൊണ്ട് ഒരു യഥാര്‍ത്ഥ സംന്യാസി ജീവിക്കുന്നു. നിര്‍മ്മല മനസ്സുമായി ഭഗവാനില്‍ ലയിക്കുന്നതിന്റെ സുഖം അനുഭവിക്കുന്ന ഈ യോഗി ശുഷ്‌ക്കമായ ജീവിത സാഹചര്യങ്ങളിലും ചൈതന്യവാനായി അവധൂതനായി പരിലസിക്കുന്നു. പതിനാറാമത്തെ ശ്ലോകത്തില്‍ നാം കണ്ട യോഗിയിലും ബാഹ്യമായ സാഹചര്യങ്ങള്‍ ഇതൊക്കെ തന്നെയാണെങ്കില്‍ ആശാപാശങ്ങളാല്‍ ബന്ധിതനായ അദ്ദേഹത്തിന് ഈശ്വരകാരുണ്യം ലഭിക്കുന്നില്ല.

ഇവിടെ സുഖത്തേയും ദുഃഖത്തേയും ഒരേപോലെ കരുതുന്ന യഥാര്‍ത്ഥ യോഗിയെ സുരേശ്വരാചാര്യര്‍ വര്‍ണ്ണിക്കുന്നു – ഭജഗോവിന്ദം.

യോഗരതോ വാ ഭോഗരതോ വാ

സംഘരതോ വാ സംഘവിഹീനഃ

യസ്യ ബ്രഹ്മണി രമതേ ചിത്തം

നന്ദതി നന്ദതി നന്ദത്യേവ 19

യോഗത്തില്‍ മുഴുകുന്നവനാകട്ടെ ഭോഗത്തില്‍ മുഴുകുന്നവനാകട്ടെ സംഘം ചേര്‍ന്നവനാകട്ടെ, ആരുടെ മനസ്സാണോ ബ്രഹ്മത്തില്‍ രമിക്കുന്നത് അവന്‍ ആനന്ദിക്കുന്നു, ആനന്ദിക്കുന്നു, അവന്‍ മാത്രം ആനന്ദിക്കുന്നു. (ശ്ലോകരചന : നിത്യാനന്ദന്‍)

ബ്രഹ്മസാക്ഷാത്കാരം ലഭിച്ചവന്‍ ആനന്ദമനുഭവിക്കുകയും സ്വയം ആനന്ദമായി തീരുകയും ചെയ്യുന്നു. ഒരാള്‍ ബ്രഹ്മത്തെ പ്രാപിക്കുമ്പോള്‍ ആനന്ദമനുഭവിക്കുന്നതായി തൈത്തിരീയ ഉപനിഷത് വെളിപ്പെടുത്തുന്നു. (രസോവൈരസഃ രസം ഹ്യേ വായം ലബ്ധ്വാനന്ദി ഭവതി)

‘വിജ്ഞാനമാനന്ദം ബ്രഹ്മ’ – എന്ന് ബൃഹദാരണ്യകവും ബ്രഹ്മാനന്ദ തത്വത്തെ വിവരിക്കുന്നു. ഈ ആനന്ദം അനുഭവമാണ്. അനിര്‍വചനീയമാണ്. ഭൗതികതയുടെ ആനന്ദം സ്ഥിരമല്ല. എന്നാല്‍ പരബ്രഹ്മത്തില്‍ മനസ്സുറയ്‌ക്കുന്നതോടെ ഒരുവന് സുസ്ഥിരമായ ആനന്ദം അഥവാ പരമാനന്ദം ലഭിക്കുന്നു. അങ്ങനെയുള്ളവര്‍ ഏതവസ്ഥയിലും ആനന്ദഭരിതരാകുന്നു – ഭജഗോവിന്ദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

World

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

Kerala

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

Entertainment

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.