Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീ കന്യാകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 06:44 pm IST
in Samskriti

ശ്രീമഹാദേവനെ പതിയായിലഭിക്കാന്‍ മോഹിക്കാത്തവരില്ല. മായാസുരന്റെ പുത്രി പുണ്യകാശിയും ആ ത്രിനേത്രനെ വരാനായി ലഭിക്കാന്‍ ഏറെ ശ്രമിച്ചു. അതിനായി ശ്രീകൈലാസത്തില്‍ ചെന്ന് ശിവനെ പൂജിച്ചു. അങ്ങനെ ഏറെക്കാലം അവിടെ കൂടി. മൂന്നുയുഗം പിന്നിട്ടത് ആരും തന്നെ അറിഞ്ഞില്ല.

ഒടുവില്‍ ശിവന്‍ പുണ്യകാശിക്കുസമീപം വരം നല്‍കാന്‍ വേണ്ടിവന്നു.

അവള്‍ക്ക് മറ്റൊന്നും വേണ്ടിയിരുന്നില്ല ‘സദാകാലവും തനിക്ക് ശിവനില്‍ ലയിച്ചിരിക്കണം’. ‘അതിന് കാത്തിരിക്കുകതന്നെവേണ’മെന്ന് മഹാദേവന്‍ പറഞ്ഞു. ദിവസംവും നിശ്ചയിച്ചു. അത് അല്‍പ്പം നീണ്ട കാലയളവാണ്. എങ്കിലും ആ ഭക്ത അതെല്ലാം സമ്മതിച്ചു.

നാലു ലക്ഷത്തി മുപ്പത്തിമൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഒരു കലിയുഗമായി.

കൃതത്രേതദ്വാപരകലി എന്ന ഇരുന്നൂറ് ചതുര്‍യുഗം കഴിയുമ്പോള്‍ ബ്രഹ്മാവിന്റെ ഒരു ദിവസമായി. അപ്രകാരമുള്ള 30 ദിവസവും ഒരു മാസവും 12 വര്‍ഷംവച്ച് നൂറ് വര്‍ഷമാവുമ്പോള്‍ പ്രളയം ഉണ്ടാവുന്നു. അങ്ങനെ പത്ത് പ്രളയകാലം ഭഗവാന്‍ വിഷ്ണുവിന്റെ ഒരു നാഴികയാണ്. ഇങ്ങനെ പത്ത് വിഷ്ണു ലയമുണ്ടാവുന്നകാലം ശിവന് ഒരു ക്ഷണ നേരമാവുന്നു. അതാണ് സര്‍വസംഹാരത്തിന്റെകാലം. അപ്പോള്‍ നിന്റെ മനാഭിലാഷം സഫലമാകട്ടേ. അതുവരെ നീ ദക്ഷിണ സമുദ്രതീരത്ത് തപോനിഷ്ഠയിലിരിക്കുക. നിന്റെ വാസസ്ഥാനം കന്യാക്ഷേത്രമെന്നും തപസ്ഥലമെന്നും അറിയപ്പെടും. അതിനിടയില്‍ ബാണാസുരാദി ദുഷ്ടന്മാരെ വധിച്ച് ലോകഭാരം കുറയ്‌ക്കുക.

ഒരു കാലത്ത് ബ്രഹ്മനിഷ്ഠനായി ഞാനും ജ്ഞാനവനത്തില്‍വന്ന് വസിക്കുന്നതാണ്. ഇങ്ങനെ ഭഗവാന്‍ പറഞ്ഞതനുസരിച്ച് പുണ്യകാശി ഭഗവാനെ നമിക്കുകയായിരുന്നു പിന്നീട് ദക്ഷിണ സമുദ്രത്തിലേയ്‌ക്ക് മടങ്ങി. കൈയില്‍ മാലയുമായി ആ കന്യക പുണ്യ സ്ഥലത്ത് നീണ്ട തപസ്സിന് തുടക്കം കുറിച്ചു. ഇതറിഞ്ഞ ബാണാസുരന്‍ പുണ്യകാശിയെ വരിക്കുവാനായി അവള്‍ തപസ്സുചെയ്യുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു.

പ്രണയാഭ്യര്‍ത്ഥന യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. അങ്ങനെ യുദ്ധത്തിനിടയില്‍ ചക്രായുധത്താല്‍ ബാണാസുരന്റെ കഴുത്ത് അറ്റുപോയി. അവിടെയാണ് ചക്രതീര്‍ത്ഥം. കൃഷ്ണാവതാരകാലത്ത് കംസന്റെ കൈയില്‍നിന്നും വഴുതിപ്പോയ ആകന്യക യാണ് കന്യാകുമാരിയിലെ ഭഗവതി.

ആ ദേവി ഇന്നും പരമശിവനെ വരിക്കുവാനായി കാത്തിരിക്കുകയാണ്. മഹാഭരതം വനപര്‍വത്തില്‍ കന്യാകുമാരിയെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഇവിടെ സ്‌നാനംചെയ്താല്‍ കീര്‍ത്തിമാനാവുമെന്നാണ് സങ്കല്‍പ്പം. മുന്‍കാലത്ത് ക്ഷേത്രം നിന്നിരുന്നസ്ഥലം കടലെടുത്തുപോയി പിന്നീട് ഇന്നുകാണുന്നക്ഷേത്രം പണിതീര്‍ക്കുകയായിരുന്നു വത്രേ!

രാജലക്ഷ്മി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.