തലശ്ശേരി: ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറി കെ.രമേശനെ അക്രമിച്ച് പരിക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ തലശ്ശേരി മേഖലയില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുമെന്ന് ബിഎംഎസ് അറിയിച്ചു.