കണ്ണൂര്‍: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവിലുണ്ടായ വ്യാപക അക്രമത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മണി വരെയാണ് നിരോധനാജ്ഞ.