തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറിയെ സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തപസ്യയില്‍ കെ.രമേശ(50)നെയാണ് അക്രമിച്ചത്. കൈകാലുകള്‍, വയറ് എന്നീഭാഗങ്ങളില്‍ മാരകമായി പരിക്കേറ്റ രമേശനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. പ്രദേശത്തെ സിപിഎം ക്രിമിനല്‍ സംഘമാണ് രമേശനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: