Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പച്ചമുളകിന് വിലയുടെ എരിവ്!!! പച്ചക്കറിക്കെല്ലാം തീപിടിച്ച വില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 10:14 pm IST
inKottayam

പൊന്‍കുന്നം: പച്ചക്കറിയ്‌ക്ക് തീപിടിച്ച വില. തെരഞ്ഞെടുപ്പ് ചൂടില്‍ വില നിയന്ത്രിക്കാന്‍ ആരുമില്ലാതായതോടെ റെക്കോര്‍ഡ് വിലക്കയറ്റമാണ് പച്ചക്കറി വിപണിയില്‍.

നാട് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ പച്ചക്കറി വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മലയോര മേഖലയിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ജീവിതചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. അതിനു പിന്നാലെയാണ് യാതൊരു നിയന്ത്രണവുമില്ലാതെ പച്ചക്കറികള്‍ക്ക് വില ക്രമാതീതമായി വര്‍ധിച്ചത്. തെരഞ്ഞെടുപ്പിന്റെ മറവില്‍ പച്ചക്കറികള്‍ക്ക് അമിത വില ഈടാക്കുന്നത് ബന്ധപ്പെട്ട അധികാരികളും ശ്രദ്ധിക്കുന്നില്ല. ഇതു മുതലാക്കി പല സ്ഥലങ്ങളിലും പല വിലയാണ് വാങ്ങുന്നത്. വിപണിയില്‍ പച്ചമുളകിന് വില നൂറിനു മുകളിലായിട്ടുണ്ട്. സാധാരണ മാര്‍ക്കറ്റില്‍ 60 രൂപയ്‌ക്ക് ലഭിച്ചിരുന്ന പച്ചമുളകിനാണ് ഇപ്പോള്‍ എരിയുന്ന വില. നൂറു മുതല്‍ 120 രൂപ വരെ പച്ചമുളകിന് വാങ്ങുമ്പോള്‍ ബീന്‍സിന് വില 150 നു മുകളിലെത്തി. പടവലം -40, ക്യാരറ്റ് -56, പയര്‍-40 രൂപയുമാണ് വിപണിയില്‍. മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ പച്ചക്കറികള്‍ക്ക് പലവില ഈടാക്കുന്നത് ആശങ്കയുണ്ടാക്കുന്നു. തമിഴ്‌നാട്ടിലെ പച്ചക്കറി മൊത്തവ്യാപാരികള്‍ വില കുത്തനെ ഉയര്‍ത്തിയതാണ് മേഖലയില്‍ വിലവര്‍ധിക്കാനുള്ള കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും അട്ടിമറിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധപതിപ്പിച്ച തക്കം നോക്കി പച്ചക്കറി വിപണിയില്‍ വന്‍ ലാഭം കൊയ്യുകയാണെന്ന് ആക്ഷേപമുയരുന്നു. സംസ്ഥാനത്ത് ജൈവകൃഷിയുടെ ഉല്‍പാദനം വര്‍ധിച്ച സാഹചര്യത്തില്‍ അന്യസംസ്ഥാനത്തു നിന്നുമെത്തുന്ന പച്ചക്കറികളുടെ വിലകയറ്റം തടയാന്‍ ഒരു പരിധിവരെ കഴിഞ്ഞിരുന്നു. എന്നാല്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് പച്ചക്കറിയുടെ വില ഉയര്‍ന്നിരക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

പുതിയ വാര്‍ത്തകള്‍

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.