Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടും സെഞ്ചുറി; റണ്‍ വേട്ടയില്‍ റെക്കോര്‍ഡ് ഈ കോഹ്‌ലിയെക്കൊണ്ട് തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 08:06 pm IST
inSports

ബെംഗളൂരു: ഐപിഎല്‍ വിരാട് കോഹ്‌ലിയുടെ അവിസ്മരണീയ പ്രകടനം തുടരുന്നു. സീസണിലെ നാലാം സെഞ്ചുറി നേടിയ കോഹ്‌ലി റണ്‍ വേട്ടയില്‍ സുരേഷ് റെയ്‌നയെ മറികടക്കുകയും ചെയ്തു. 136 മത്സരങ്ങളിലെ 128 ഇന്നിങ്‌സുകളില്‍ നിന്നായി 4002 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. 139 ഇന്നിങ്‌സുകളില്‍ നിന്ന് 3985 റണ്‍സാണ് റെയ്‌ന നേടിയിട്ടുള്ളത്. ബുധനാഴ്ച രാത്രി കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയായിരുന്നു കോഹ്‌ലി നേട്ടം കൈവരിച്ചത്. ഐപിഎല്ലില്‍ 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇനി കോഹ്‌ലിക്ക് സ്വന്തം.

ഈ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ഒരു ടി20 സെഞ്ചുറി പോലും കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നില്ല. സീസണിലെ 13-ാം മത്സരം കഴിഞ്ഞപ്പോള്‍ നാല് സെഞ്ചുറികളും സീസണില്‍ ഇതുവരെ 865 റണ്‍സുമാണ് കോഹ്‌ലി സ്വന്തമാക്കിയത്. കോഹ്‌ലിയുടെ കരുത്തില്‍ കിങ്‌സ് ഇലവനെ പരാജയപ്പെടുത്തി കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് സാധ്യത സജീവമാക്കുകയും ചെയ്തു. വിജയതോതടെ 14 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഉയരുകയും ചെയ്തു. മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 82 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചത്.

മഴ മൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് അതിഗംഭീരമായ തുടക്കമാണ് ഓപ്പണര്‍മാരായ ഗെയ്‌ലും കോഹ്‌ലിയും ചേര്‍ന്ന് നല്‍കിയത്. 11 ഓവറില്‍ ഇരുവരും ചേര്‍ന്ന് 147 റണ്‍സാണ് അടിച്ചുകൂട്ടിയത്. 32 പന്തില്‍ നിന്ന് എട്ട് സിക്‌സും നാല് ഫോറുമടക്കം ഗെയ്ല്‍ അടിച്ചുകൂട്ടിയത് 73 റണ്‍സ്. 50 പന്തുകളില്‍ നിന്ന് 12 ഫോറുകളും എട്ട് സിക്‌സറുകളും അകമ്പടി സേവിച്ചാണ് കോഹ്‌ലി 113 റണ്‍സെടുത്തത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 15 ഓവറില്‍ മൂന്ന് വിക്കറ്റിന് 211 റണ്‍സാണ് കോഹ്‌ലിയും കൂട്ടരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങില്‍ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കിങ്‌സ് ഇലവന് ഒരിക്കലും റോയല്‍ ചലഞ്ചേഴ്‌സിനെ വെല്ലുവിളിക്കാന്‍ കഴിഞ്ഞില്ല. 24 റണ്‍സ് നേടിയ സാഹയാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ പഞ്ചാബ് 14 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എടുത്ത് നില്‍ക്കെ വീണ്ടും മഴയെത്തി. അതോടെ ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 82 റണ്‍സിന് ബാംഗ്ലൂര്‍ മത്സരം ജയിച്ചു. ബെംഗളൂരുവിന് വേണ്ടി ചാഹല്‍ നാലും ക്രിസ് ജോര്‍ദാന്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

India

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.