Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉയര്‍ന്ന ഭൂരിപക്ഷം ആരിഫിന് കുറഞ്ഞത് തോമസ് ചാണ്ടിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 08:00 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ഉയര്‍ന്ന ഭൂരിപക്ഷം അരൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എ.എം. ആരിഫിന്. കുറഞ്ഞഭൂരിപക്ഷം കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിക്ക്. അരൂരിലെ ആരിഫിന് 84,720 വോട്ടുകളാണ് ലഭിച്ചത്. തൊട്ടടുത്ത കോണ്‍ഗ്രസിന്റെ അഡ്വ. സി.ആര്‍. ജയപ്രകാശിന് 46,201 വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎയുടെ ടി. അനിയപ്പന് 27,753 വോട്ടുകള്‍ ലഭിച്ചു. 38519 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആരിഫിന് ലഭിച്ചത്.

മാവേലിക്കരയില്‍ സിപിഎമ്മിലെ ആര്‍. രാജേഷിന് 31,542 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. രാജേഷിന് 74,555 വോട്ടുകളാണ് ലഭിച്ചത്. കോണ്ഗ്രസിന്റെ ബൈജു കലാശാലയ്‌ക്ക് 43,013 വോട്ടുകളും ബിജെപിയുടെ പി.എം. വേലായുധന് 30,929 വോട്ടുകളും ലഭിച്ചു.

ആലപ്പുഴയില്‍ സിപിഎമ്മിലെ ടി.എം. തോമസ് ഐസകിന് 31,032 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഐസകിന് ആകെ 83,211 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന്റെ ലാലി വിന്‍സെന്റിന് 52,179 വോട്ടുകളും ബിജെപിയുടെ അഡ്വ. രണ്‍ജിത് ശ്രീനിവാസന് 18,214 വോട്ടുകളും ലഭിച്ചു.

അമ്പലപ്പുഴ മണ്ഡലത്തില്‍ സിപിഎമ്മിലെ ജി. സുധാകരന് 22,621 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. സുധാകരന് 63,069 വോട്ടുകളും ജനതാദള്‍ യുവിന്റെ ഷേക് പി. ഹാരിസിന് 40,488 വോട്ടുകളും ലഭിച്ചു. ബിജെപിയുടെ എല്‍.പി. ജയചന്ദ്രന് 22,730 വോട്ടുകളാണ് ലഭിച്ചത്.

ഹരിപ്പാട് കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തലയ്‌ക്ക് 18,621 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ചെന്നിത്തലയ്‌ക്ക് 75,980 വോട്ടുകളും സിപിഐയുടെ പി. പ്രസാദിന് 57,358 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപിയുടെ ഡി. അശ്വനീദേവിന് 12,985 വോട്ടുകള്‍ ലഭിച്ചു.

കായംകുളത്ത് സിപിഎമ്മിലെ അഡ്വ.യു. പ്രതിഭാഹരിക്ക് 11,857 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. പ്രതിഭയ്‌ക്ക് 72,956ഉം കോണ്‍ഗ്രസിലെ എം. ലിജുവിന് 61,099 വോട്ടുകളുമാണ് ലഭിച്ചത്. ബിഡിജെഎസിന്റെ ഷാജി എം. പണിക്കര്‍ക്ക് 20,000 വോട്ടുകളും ലഭിച്ചു.

ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് 7,983 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. രാമചന്ദ്രന്‍ നായര്‍ക്ക് 52,880 വോട്ടുകളും കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിന് 44,897 വോട്ടുകളും ബിജെപിയുടെ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് 42,682 വോട്ടുകളും ലഭിച്ചു.

ചേര്‍ത്തലയില്‍ സിപിഐയുടെ പി. തിലോത്തമന് 7,196 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. തിലോത്തമന് 81,197 വോട്ടുകളും കോണ്‍ഗ്രസിന്റെ എസ്. ശരത്തിന് 74,001 വോട്ടുകളും ലഭിച്ചു. ബിഡിജെഎസിന്റെ പി.എസ്. രാജീവിന് 19,614 വോട്ടുകളാണ് ലഭിച്ചത്.

കുട്ടനാട്ടില്‍ എന്‍സിപിയുടെ തോമസ് ചാണ്ടിക്ക് 4,891 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ചാണ്ടിക്ക് 50,114 വോട്ടുകളും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ അഡ്വ. ജേക്കബ് എബ്രഹാമിന് 45,223 വോട്ടുകളും ലഭിച്ചു. ബിഡിജെഎസിന്റെ സുഭാഷ് വാസുവിന് ഇവിടെ 33,044 വോട്ടുകള്‍ ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.