Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗപൂര്‍ണ്ണമായ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 07:54 pm IST
inSamskriti

അഗ്രേ വഹ്നി പൃഷ്‌ഠേ ഭാനു

രാത്രൗ ചുബുകസമര്‍പ്പിത ജാനുഃ

കരതലഭിക്ഷസ്തരുതലവാസഃ

തദപി ന മുഞ്ചത്യാശാപാശം 16

മുന്നില്‍ അഗ്നി, പിന്നില്‍ സൂര്യന്‍; രാത്രി താടി കാല്‍മുട്ടിലേറ്റി കൂനിയുള്ള ഇരിപ്പ്; കരതലത്തില്‍ ഭിക്ഷ, മരച്ചുവട്ടില്‍ വാസം. എന്നാലും ആശയെന്ന പാശം അവനെ വിട്ടു പോകുന്നില്ല. (ശ്ലോകരചന: ഹസ്താമലകന്)

ഇവിടെ ഒരു ഭിക്ഷാംദേഹിയെയാണ് ഹസ്തമലകന്‍ ചൂണ്ടിക്കാട്ടുന്നത്. മുന്നില്‍ അഗ്നി, പിന്‍ഭാഗത്തു സൂര്യന്‍. രാത്രി കാല്‍മുട്ടില്‍ താടി ചേര്‍ത്തു ചടഞ്ഞുകൂടും. ഭിക്ഷാപാത്രം പോലുമില്ലാതെ കൈയില്‍ അതു വാങ്ങും. ആകെ അഭയം ഒരു മരച്ചുവടാണ്. എന്നാലോ ആഗ്രഹങ്ങള്‍ക്ക് ഒരു കുറവുമില്ല. ഇത് ഒരു ത്യാഗപൂര്‍ണ്ണമായ ജീവിതമെന്ന് തോന്നിയേക്കാം. പക്ഷേ ആശയുടെ നീളുന്ന കയറില്‍ നിന്ന് കഥാപാത്രം മുക്തനാകുന്നില്ല. ആശകള്‍ക്ക് പകരം ഈശനായിരുന്നു മനസ്സിലെങ്കില്‍ അയാള്‍ക്കും പരമപദം പൂകാമായിരുന്നു – ഭജഗോവിന്ദം.

കുരുതേ ഗംഗാസാഗര ഗമനം

വ്രതപരിപാലനമഥവാ ദാനം

ജ്ഞാനവിഹീനഃ സര്‍വമതേന

മുക്തിം ഭജതി ന ജന്‍മശതേന 17

ഗംഗാസാഗരത്തിലേക്ക് (തീര്‍ത്ഥാടനത്തിനു) പോകുന്നു; വ്രതമനുഷ്ഠിക്കുന്നു അല്ലെങ്കില്‍ ദാനം ചെയ്യുന്നു. പക്ഷേ, ജ്ഞാനമില്ലാത്തവന് ഇതൊക്കെ അനുഷ്ഠിച്ചാലും നൂറു ജന്മങ്ങള്‍ കഴിഞ്ഞാലും മോക്ഷം ലഭിക്കുകയില്ല എന്നാണ് എല്ലാവരുടെയുടെയും അഭിപ്രായം. (ശ്ലോകരചന: സുബോധന്‍)

വീട്ടില്‍ അമ്മ ചോറുണ്ടാക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ? അടുക്കള വൃത്തിയാക്കും. വെള്ളം അടുപ്പില്‍ വക്കും. എത്ര സമയം കഴിഞ്ഞാലും ചോറുണ്ടാകുമോ? അതുണ്ടാവണമെങ്കില്‍ അരി കഴുകി ഇടണം. തീര്‍ത്ഥയാത്രയും ഗംഗാസ്‌നാനവും എന്നാല്‍ അടുക്കള വൃത്തിയാക്കലും അടുപ്പില്‍ വെള്ളം വക്കലും പോലെയാണ്. മുന്നൊരുക്കമാണ്. അരി കഴുകി ഇടുക എന്നത് ജഗദീശ്വരന്റെ ഭാഗമാണ് ഞാന്‍ എന്ന തിരിച്ചറിവാണ്, ജ്ഞാനമാണ്. അപ്പോഴെ ചോറാകു. സമൃദ്ധമായ ഒരു അദ്ധ്യാത്മിക സദ്യയിലേക്ക് നമ്മുടെ മനസ്സിനെ ഭഗവാന്‍ കാരുണ്യപൂര്‍വം ക്ഷണിക്കട്ടെ – ഭജഗോവിന്ദം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.