Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ മണ്ഡലത്തിലെ പരാജയം കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 07:50 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ പരാജയം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് കെ.സുധാകരന്‍ പരാജയപ്പെടുകയും സിപിഎമ്മിലെ പി.കെ.ശ്രീമതി വിജയിക്കുകയും ചെയ്തതിനു പിന്നാലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യമായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണവും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലം കൂടി നഷ്ടപ്പെട്ടത് ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിലെ ഘടകകക്ഷിയായ കോണ്‍ഗ്രസ് എസിനു മുന്നിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സതീശന്‍ പാച്ചേനിക്ക് അടിയറവെക്കേണ്ടി വന്നത്. മൂസ്ലീംലീഗിനുള്‍പ്പടെ ശക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ തോല്‍ക്കേണ്ടിവന്നത് യുഡിഎഫിനകത്തും വരും ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കും.

യുഡിഎഫ് വിജയം ഉറപ്പിച്ച കണ്ണൂരിലെ പരാജയം കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ ശക്തമായ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്ന കാര്യം ഉറപ്പാണ്. പി.കെ.രാഗേഷിനു വേണ്ടി കോണ്‍ഗ്രസ് വിമതനായി മത്സരിച്ച മുന്‍ ലീഗ് നേതാവ് അഞ്ഞൂറില്‍ താഴെ മാത്രം വോട്ടുപിടിച്ചിട്ടും കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സതീശന്‍ പാച്ചേനി പരാജയപ്പെട്ടത് കണ്ണൂരിലെ ഗ്രൂപ്പ് പോരിനും വഴിയൊരുക്കും. എ ഗ്രൂപ്പ് നേതാവായിരുന്ന പാച്ചേനിക്ക് ഐ ഗ്രൂപ്പിന്റെ അനുഗ്രഹത്തോടെയായിരുന്നു കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. അതോടെ എ ഗ്രൂപ്പ് പാച്ചേനിയെ കൈവിട്ടിരുന്നു. അതുകൊണ്ടുതന്നെ എ ഗ്രൂപ്പുകാര്‍ പാച്ചേനിക്കെതിരെ വോട്ട് ചെയ്തതായാണ് സൂചന. കൂടാതെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ പഴയ സ്ഥാനാര്‍ത്ഥികളേയും പരാജയപ്പെടുത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പ്രതികാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാച്ചേനിക്കെതിരെ തിരിയാന്‍ ലീഗ് നേതൃത്വത്തേയും അണികളേയും പ്രേരിപ്പിച്ചതായും സൂചനയുണ്ട്. പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുളള വിമതശല്യം മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമയിലേക്ക് ചേക്കേറി മത്സരിക്കുകയായിരുന്നു. എന്നാല്‍ അവിടേയും സുധാകരന് കാലിടറി. ഉദുമയിലെ സുധാകരന്റെ പരാജയവും കണ്ണൂരിലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സിറ്റിംഗ് സീറ്റില്‍ നിന്നും അബ്ദുളളക്കുട്ടിയെ മാറ്റി തലശ്ശേരിയില്‍ മത്സരിപ്പിച്ചതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇതോടെ തലശ്ശേരി പിടിക്കാനുളള ശ്രമവും പാച്ചേനിയിലൂടെ കണ്ണൂര്‍ നിലനിര്‍ത്താമെന്നുളള പ്രതീക്ഷയും വൃഥാവിലാവുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

പുതിയ വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.