Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൂത്തുപറമ്പില്‍ കരുത്തു കാട്ടി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 05:38 pm IST
inKannur

പാനൂര്‍: കൂത്തുപറമ്പില്‍ കരുത്തു കാട്ടി എന്‍ഡിഎ. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയത് 11,835 വോട്ടാണെങ്കില്‍ ഇക്കുറി സദാനന്ദന്‍മാസ്റ്ററിലൂടെ ബിജെപി 20,787 വോട്ടു നേടിയാണ് ശക്തമായ സാന്നിധ്യം മണ്ഡലത്തില്‍ അറിയിച്ചിട്ടുള്ളത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോദിപ്രഭാവത്തില്‍ പോലും 14000 വോട്ടാണ് ഇവിടെ ബിജെപി നേടിയത്. ഇതെല്ലാം മറികടന്നാണ് ഈ തിരഞ്ഞെടുപ്പില്‍ ഐതിഹാസികമായി പോരാട്ടത്തിനിറങ്ങിയ സദാനന്ദന്‍മാസ്റ്റര്‍ ഇരുമുന്നണികള്‍ക്കും ഭാവിഭീഷണിയുയര്‍ത്തി വോട്ടു വര്‍ദ്ധിപ്പിച്ചിട്ടുളളത്. സംഘടനപരമായി ഏറെ ഗുണകരമാവുന്ന രാഷ്‌ട്രീയ പരിവര്‍ത്തനമാണ് മണ്ഡലത്തില്‍ സംഭവിച്ചിട്ടുള്ളത്. കൂത്തുപറമ്പില്‍ സിപിഎമ്മിനു മുഖ്യഎതിരാളിയായി ബിജെപി രംഗത്തു വരുന്ന കാഴ്ചയാണ് ഇനി കാണാന്‍ സാധിക്കുക. സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുളള മേഖലകളിലടക്കം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കളളവോട്ടും ഭീഷണിയും നടത്തി അപ്രമാദിത്വം സൃഷ്ടിക്കുന്ന സിപിഎമ്മിനെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ സംഘപ്രസ്ഥാനങ്ങള്‍ക്കു മാത്രമെ സാധിക്കൂവെന്ന തിരിച്ചറിവും എന്‍ഡിഎയ്‌ക്കു ഗുണകരമാവും. രാഷ്‌ട്രീയ വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുന്ന വോട്ടു വര്‍ദ്ധന നാളെയുടെ പ്രതീക്ഷകള്‍ക്ക് കരുത്തു പകരുന്നതാണ്. ഇവിടെ സദാനന്ദന്‍മാസ്റ്ററിലൂടെ സാധിതമാക്കപ്പെട്ടത് വളര്‍ച്ചയുടെ ചരിത്രപരമായ കാല്‍വെപ്പു തന്നെയാണ്. സംഘപരിവാര്‍ നേതൃത്വം കണക്കുകൂട്ടിയത് പോലെ ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ എന്‍ഡിഎ നേടുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.