Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെപി.മോഹനന്റെ തോല്‍വി; അവസാനിക്കുന്നത് പിആര്‍.കുറുപ്പിന്റെ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 05:38 pm IST
in Kannur

പാനൂര്‍: കെപി.മോഹനന്റെ തോല്‍വി. അവസാനിക്കുന്നത് സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ പിആര്‍.കുറുപ്പിന്റെ രാഷ്‌ട്രീയം. സോഷ്യലിസത്തിന്റെ വളക്കൂറുളള മണ്ണില്‍ പഴയ പെരിങ്ങളം മാറി 2011ല്‍ കൂത്തുപറമ്പ് മണ്ഡലമായി പരിണമിച്ചതോടെ എല്‍ഡിഎഫില്‍ നിന്നും മറുകണ്ടം ചാടി യുഡിഎഫിനൊപ്പം ചേര്‍ന്ന കെപി.മോഹനന്‍ ഇപ്പോള്‍ നേരിട്ട പരാജയത്തിന്റെ അര്‍ത്ഥതലങ്ങളെറെ. പിആറിന്റെ രാഷ്‌ട്രീയ പാരമ്പര്യം നിലനിര്‍ത്താന്‍ എന്നും ഒപ്പമുണ്ടായിരുന്ന അധികാരം ഇനി കെപി.മോഹനനു കൂട്ടില്ല. അധികാരവും ചെങ്കോലും നഷ്ടപ്പെട്ട മുന്‍മന്ത്രി കൂടിയായ കെപി.മോഹനനു പിന്തുണ നല്‍കാനുളള രാഷ്‌ട്രീയ പിന്‍ബലം ഇന്നു ഇവിടെ ജെഡിയു എന്ന രാഷ്‌ട്രീയ പാര്‍ട്ടിക്കില്ല. വിജയം സ്വന്തം കെഡ്രിറ്റാകുമ്പോള്‍ പരാജയവും അങ്ങിനെയാവണമല്ലോ? നന്നേ ക്ഷയിച്ചു വന്ന ജെഡിയു ഇതുവരെ നിലനിന്നത് കെപി.മോഹനന്റെ അധികാരത്തണലില്‍ മാത്രമായിരുന്നു. ആ യുഗം അവസാനിച്ചതോടെ പഴയ സോഷ്യലിസ്റ്റ് മുഖമായ ജെഡിയുവും ഇനി ചരിത്രമാകും. പതിറ്റാണ്ടുകളായി പിആര്‍ കുറുപ്പ് എംഎല്‍എയും പിന്നീട് മന്ത്രിയുമായി അരങ്ങുവാണ മണ്ഡലം 15 വര്‍ഷം കെപി.മോഹനനും ഭരിച്ചു. രണ്ടു തവണ എല്‍ഡിഎഫിനൊപ്പവും,ഒരു തവണ യുഡിഎഫിനൊപ്പവും.ഇത്തവണ തോല്‍ക്കുകയും ചെയ്തു. ഇനിയെന്ത്? നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കൂത്തുപറമ്പില്‍ അനുദിനം ശിഥിലമായി കൊണ്ടിരിക്കുന്ന യുഡിഎഫില്‍ നിന്നുകൊണ്ട് സാധിക്കുമോ? പരാജയത്തിനു കാരണമായി വിലയിരുത്തുന്നതു തന്നെ യുഡിഎഫിലെ അനൈക്യമാണ്. കോണ്‍ഗ്രസിലെ പ്രമുഖരായ രണ്ടുനേതാക്കള്‍ ഈ മണ്ഡലത്തില്‍ പ്രചരണത്തിനു പോലും നില്‍ക്കാതെ ഉദുമയില്‍ കെ.സുധാകരനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുകയായിരുന്നു.മുസ്ലീംലീഗിലെ ഒരുവിഭാഗം കെപി.മോഹനനെതിരെ വോട്ടുമറിച്ചതായും ആരോപണമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ലീഗിലെ ഗ്രൂപ്പു വഴക്കും പരാജയത്തില്‍ നിര്‍ണ്ണായകമായി. ഖദര്‍ധരിച്ച് എയര്‍കണ്ടീഷന്‍ റൂമിലിരുന്ന് വിയര്‍പ്പൊഴുക്കാതെ ജയിക്കാമെന്ന ചില നേതാക്കളുടെ ധാരണയും ഇതോടെ അസ്തമിച്ചു. ഒപ്പം പിആറിലൂടെ കൈമാറി കെപി.മോഹനനില്‍ എത്തി നില്‍ക്കുന്ന കുടുംബാധിപത്യ രാഷ്‌ട്രീയവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

Kerala

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

Kerala

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

India

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

India

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

പുതിയ വാര്‍ത്തകള്‍

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.