Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അമേരിക്ക 522 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 09:33 pm IST
inBusiness

വാഷിങ്ടണ്‍: ചൈനയില്‍ നിന്നുളള ഉരുക്ക് ഇറക്കുമതിക്ക് അമേരിക്ക വന്‍ നികുതി വര്‍ദ്ധിപ്പിച്ചു. ചൈനയില്‍ നിന്നുളള ഉരുക്കാണ് അമേരിക്കയില്‍ ഷിപ്പിങ് കണ്ടെയ്‌നറുകളുടെയും കാറുകളുടെയും നിര്‍മ്മിതിക്ക് ഉപയോഗിക്കുന്നത്. 522ശതമാനം വര്‍ദ്ധനയാണ് നികുതിയില്‍ വരുത്തിയിട്ടുളളത്. തെറ്റായ സബ്‌സിഡികളിലൂടെയാണ് ചൈനീസ് കമ്പനികള്‍ രാജ്യത്ത് കുറഞ്ഞ വിലയ്‌ക്ക് സ്റ്റീല്‍ വില്‍ക്കുന്നതെന്ന് അമേരിക്കന്‍ വാണിജ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചൈനയും അമേരിക്കയും തമ്മിലുളള വാണിജ്യ സംഘര്‍ഷം കടുത്തു.

ചൈനീസ് കമ്പനികള്‍ വിപണി വിലയെ അസ്ഥിരപ്പെടുത്തുന്നുവെന്ന് യൂറോപ്യന്‍ കമ്പനികള്‍ നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. കുറഞ്ഞ വിലയ്‌ക്ക് ചൈന ഉരുക്ക് എത്തിക്കുന്നതിനാല്‍ ആഭ്യന്തര കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണ്.

കഴിഞ്ഞ കൊല്ലം അമേരിക്കയിലേക്കുളള ഉരുക്ക് കയറ്റുമതിയിലൂടെ ചൈനയ്‌ക്ക് 272.3 മില്യന്‍ ഡോളറിന്റെ വരുമാനമുണ്ടായി. ചൈനയില്‍ നിന്നുളള കടുത്ത മത്സരം മൂലം അമേരിക്കന്‍ ഉരുക്ക് വ്യവസായത്തില്‍ നിന്ന് 12000 തൊഴിലാളികളെ പിരിച്ച് വിടേണ്ടി വന്നുവെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

വിദേശ കമ്പനികള്‍ വളരെ താഴ്ന്ന വിലയില്‍ രാജ്യത്ത് ഉരുക്ക് വില്‍ക്കുന്നുവെന്ന കാട്ടി അമേരിക്കയിലെ പ്രമുഖരായ അഞ്ച് കമ്പനികള്‍ രാജ്യാന്തര വാണിജ്യ കമ്മീഷന് പരാതി നല്‍കിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ് സ്റ്റീല്‍, എകെ സ്റ്റീല്‍ കോര്‍പ്, അഴ്‌സലേറ്റര്‍ മിത്തര്‍ യുഎസ്എ, ന്യൂകോര്‍ കോര്‍പ്, സ്റ്റീല്‍ ഡയനമിക്‌സ് ഇന്‍ക് തുടങ്ങിയ കമ്പനികളാണ് പരാതി നല്‍കിയത്.

എന്നാല്‍ വിപണിയിലെ പ്രതിസന്ധിക്ക് കാരണം ദുര്‍ബലമായ സമ്പദ്ഘടനയാണെന്നാണ് ചൈനയുടെ വാദം. തങ്ങളുടെ സ്റ്റീല്‍ ഉത്പാദനം കുറച്ചതായും ചൈന പറയുന്നു. മേഖലയിലെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചൈനയുടെ ഉരുക്ക് കയറ്റുമതിയെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞാഴ്ച അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ചൈനീസ് കമ്പനികളില്‍ നിന്നുളള കടുത്തമത്സരത്തെ തുടര്‍ന്ന് ബ്രിട്ടനിലെ തങ്ങളുടെ കമ്പനികള്‍ വിറ്റഴിക്കുന്നതായി ടാറ്റാ സ്റ്റീലും പ്രഖ്യാപിച്ചിരുന്നു. ഇരുപതിനായിരം തൊഴിലാളികളാണ് ടാറ്റയുടെ വിവിധ പ്ലാന്റുകളിലായി ജോലി ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.