Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ കള്ളവോട്ട് തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 09:19 pm IST
inKannur

പാനൂര്‍: കണ്ണൂരിലെ കള്ളവോട്ട് അവസാനിപ്പിക്കാന്‍ ആവില്ല മക്കളെ…സിപിഎം നേതൃത്വം തങ്ങളുടെ അധീശത്വമുളള എല്ലാ ബൂത്തിലും ഇക്കുറിയും കളളവോട്ടു നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ന് ഫലംപ്രഖ്യാപിക്കാനിരിക്കെ കളളവോട്ടു വിഷയം ഏറെ ചര്‍ച്ചയാവുകയാണ്. പിണറായി വിജയനു വേണ്ടി ധര്‍മ്മടം മണ്ഢലത്തില്‍ സ്ത്രീകളടക്കം കളളവോട്ടുകള്‍ ബൂത്തുമാറി ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.ഇതില്‍ പഞ്ചായത്ത് പ്രസിഡണ്ടും ഉണ്ടത്രേ. ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫിനു ഏറെ ജയസാധ്യതയുളള ധര്‍മ്മടത്തും സിപിഎം അധര്‍മ്മം നടത്തി.കൂത്തുപറമ്പിലെ 48ാം ബൂത്തില്‍ അനുവദിക്കപ്പെട്ട സമയത്തിനു ശേഷം ക്യൂ നിന്നു 300ലേറെ പേര്‍ വോട്ടു രേഖപ്പെടുത്തിയതിനെതിരെ യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. ഈ മണ്ഡലത്തില്‍ 154 ബൂത്തില്‍ 136ബൂത്തിലും തല്‍സമയവെബ്കാസ്റ്റിംഗ് ഒരുക്കിയിരുന്നു. എന്നിട്ടും സ്വഭാവിക കളളവോട്ടുകള്‍ നടന്നിട്ടുണ്ടെന്ന് ബൂത്ത്ഏജന്റുമാര്‍ പറയുന്നു.പല ബൂത്തുകളിലും പുറമെ നിന്നുമുളള ഏജന്റുമാരാണ് ഇരുന്നത് എന്നതിനാല്‍ ആക്ഷേപമില്ലാതെ കളളവോട്ടുകള്‍ സിപിഎം നടത്തിയിട്ടുണ്ട്. സ്ത്രീകളെയാണ് ഇതിനായി കൂടുതല്‍ ഉപയോഗിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയാണെങ്കില്‍ കളളവോട്ടു വിഷയം കോടതിയിലെത്തുമെന്ന് ഉറപ്പാണ്. ഇവിടെ നിന്നും കളളവോട്ടു ചെയ്യാനെത്തിയവരെ പിടികുടാതെ വിട്ടയച്ച സംഭവങ്ങളും നിരവധി ആയിരുന്നു. തലശേരി മണ്ഡലത്തില്‍ കതിരൂര്‍ പൊന്ന്യത്ത് വെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുളളക്കുട്ടി തന്നെ സിപിഎം കളളവോട്ടറെ പോലീസിനു ഏല്‍പ്പിച്ചു നല്‍കി. പന്ന്യന്നൂരില്‍ കേന്ദ്രസേന ഒരു സിപിഎമ്മുകാരനായ കളളവോട്ടുകാരനെ പിടികൂടിയ സംഭവവുമുണ്ടായി.മൂഴിക്കര,കുട്ടിമാക്കൂല്‍, ചമ്പാട്, അരയാക്കൂല്‍, കതിരൂര്‍, കുണ്ടുചിറ ഭാഗങ്ങളില്‍ വ്യാപക കളളവോട്ടുകള്‍ സിപിഎം ആക്ഷേപമില്ലാതെ നടത്തിയതായാണ് വിവരം.ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാവും. അഴീക്കോട്, കല്ല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലും വ്യാപകമായി കളളവോട്ടു നടന്നിട്ടുണ്ടെന്ന ആക്ഷേപമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വിജയപ്രഖ്യാപനത്തിനു ശേഷമാണ് ഇനി പ്രശ്‌നങ്ങള്‍ക്കു തുടക്കമാവുക. കേന്ദ്രസംസ്ഥാന പോലീസ് കുറ്റമറ്റ സുരക്ഷയൊരുക്കി തിരഞ്ഞെടുപ്പ് നടത്തിയിട്ടും കളളവോട്ട് പ്രതിഭാസത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് നാണക്കേടായി. വരും ദിവസങ്ങളില്‍ കണ്ണൂരിലെ കളളവോട്ടു വീണ്ടും വാര്‍ത്താപ്രാധാന്യം നേടാന്‍ പോവുകയാണ്.പതിറ്റാണ്ടുകളായി പാര്‍ട്ടി നടത്തുന്ന ഈ ജനാധിപത്യം ഇന്നും തുടരുകയാണ്. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.