Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കള്ളവോട്ട് ചെയ്തവരില്‍ വാര്‍ഡ് മെമ്പറും കൊലക്കേസ് പ്രതിയും പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സിപിഎമ്മുകാര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 09:11 pm IST
in Kannur

കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. 21 പേര്‍ കള്ള വോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു. കള്ളവോട്ട് ചെയതവരില്‍ സിപിഎമ്മിന്റെ വാര്‍ഡ് മെമ്പറും കൊലക്കേസ് പ്രതിയും ഉള്‍പ്പെടുന്നു. മണ്ഡലത്തില്‍ പതിനായിരക്കണക്കിന് കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് സൂചന. മരണപ്പെട്ടവരുടെയും വിദേശത്തുള്ളവരുടെയും വോട്ടുകള്‍ സിപിഎം സംഘം കൃത്യമായി ലിസ്റ്റെടുത്ത് പോള്‍ ചെയ്തിട്ടുണ്ട്. പിണറായി പഞ്ചായത്തിലെ സിപിഎം വാര്‍ഡ് മെമ്പര്‍ എം.നവ്യയും കള്ളവോട്ട് ചെയ്തവരില്‍പ്പെടും. മണ്ഡലത്തിലെ 133-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത നവ്യ വൈകുന്നേരം 05.12 ന് 132-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. മലയാളത്തിലെ പ്രമുഖ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇവര്‍ വോട്ട് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. 134-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകരായ എ.ഹരികൃഷ്ണന്‍, എ.വിജില്‍ വിനോദ് എന്നിവര്‍ വൈകുന്നേരത്തോടെ 132-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. 124-ാം നമ്പര്‍ ബൂത്തിലെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷിനിലിന്റെ വോട്ട് ചെയ്തത് അതേ ബൂത്തിലെ പി.വിഷ്ണു എന്നയാളാണ്.

പിണറായിക്ക് റെക്കോഡ് ഭൂരിപക്ഷം നല്‍കാന്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് വ്യാപക കള്ളവോട്ടെന്നാണ് സൂചന. ഇതിനായി സ്ഥിരം ക്രിമിനലുകളെയും ഉപയോഗിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കെ.നിജേഷാണ് കള്ളവോട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്. 124-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ നിജില്‍ 05.28 ന് 125-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. 133, 134 നമ്പര്‍ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്നത് പിണറായി വെസ്റ്റ് യുപി സ്‌കൂളിലാണ്. 138, 139 നമ്പര്‍ ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നത് സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പാറപ്പുറം എന്ന സ്ഥലത്താണ്. സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം നടക്കുന്ന മിക്ക ബൂത്തുകളിലും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ബൂത്തിലിരിക്കാന്‍ പോലും സാധിക്കാറില്ല. ചില ബൂത്തുകളില്‍ ബൂത്ത് ഏജന്റ് മാരുണ്ടായിരുന്നെങ്കിലും അവരെയെല്ലാം നിശ്ശബ്ദരാക്കിയാണ് വ്യാപകമായ കള്ളവോട്ട് നടന്നത്. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ച സിപിഎം ജില്ലാ നേതൃത്വം ആരോപണം അടിസ്താന രഹിതമാണെന്ന് മാത്രമാണ് പ്രതികരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

India

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

Kerala

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള
Kerala

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

പുതിയ വാര്‍ത്തകള്‍

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.