Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടലാക്രമണം ജനജീവിതത്തെ ബാധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 09:06 pm IST
in Alappuzha

ഹരിപ്പാട്: തീരദേശ മേഖലയായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗത്ത് തിങ്കളാഴ്ച ആരംഭിച്ച അതിരൂക്ഷമായ കടലാക്രമണം ജനജീവിതത്തെ സാരമായി ബാധിച്ചു. ഇന്നലെ വൈകിട്ടും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്.

ആറാട്ടുപുഴ ബസ്സ്റ്റാന്‍ഡ് ഭാഗം മുതല്‍ ഏകെജി നഗര്‍ വരെയാണ് കടലാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഈ ഭാഗത്ത് ആഴ്ചകള്‍ക്ക് മുന്‍പ് പണി പൂര്‍ത്തീകരിച്ച തീരദേശ റോഡ് പൊളിഞ്ഞിളകി മെറ്റില്‍ ചീളുകള്‍ ചിതറി കിടക്കുകയാണ്. ദുര്‍ബലമായ കടല്‍ഭിത്തി ഭേദിച്ചാണ് കടല്‍ കരകവിഞ്ഞൊഴുകുന്നത്.

വട്ടച്ചാല്‍, പെരുമ്പള്ളി, തറയില്‍ക്കടവ്, വലിയഴീക്കല്‍ ഭാഗത്തും കടല്‍ക്ഷോഭം അനുഭവപ്പെടുകൊണ്ടിരിക്കുകയാണ്. ശക്തമായ കാറ്റും കടലാക്രമണവും കാരണം പ്രദേശത്ത് നിരവധി വീടുകള്‍ ഭാഗീകമായി തകരുകയും തെങ്ങുകള്‍ക്കും നടീല്‍ വസ്തുക്കള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കടലാക്രമണത്തെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്ന് മണല്‍ കുന്നുകൂടിയതുകാരണം വാഹന ഗതാഗതം ഭാഗീകമായി നിലച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞിട്ടില്ലെന്ന് തീരദേശവാസികള്‍ പറഞ്ഞു.

ഇതിനിടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് തീരദേശ മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ കഷ്ടതയിലാണ്. മത്സ്യതൊഴിലാളികള്‍ ദൈനംദിനമാര്‍ഗം കണ്ടെത്തിക്കൊണ്ടിരുന്നത് ഒരാള്‍ക്ക് കയറാവുന്ന ഫൈബര്‍ വള്ളത്തില്‍ കടലില്‍ പോയി മത്തിയും മറ്റും ശേഖരിച്ച് വഴിയോരങ്ങളില്‍ വില്‍പ്പനനടത്തിയായിരുന്നു. എന്നാല്‍ കടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് കടലില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്.

കടല്‍ക്ഷോഭം തുടര്‍ന്ന് പോയാല്‍ തീരദേശ മേഖലയാകെ വറുതിയുടെ പിടിയിലാകുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തീരദേശ മേഖല സന്ദര്‍ശിച്ച് താല്‍ക്കാലിക സഹായം അനുവദിച്ചുവെങ്കിലും ഇത് വളരെ അപര്യാപ്തമാണെന്ന് പരാതിയുണ്ട്. കൂടുതല്‍ സഹായം എത്തിക്കാനും വീടുകളില്‍ വെള്ളം കയറിയവരെ മാറ്റി പാര്‍പ്പിക്കാനും സര്‍ക്കാര്‍ സംവിധാനം കാര്യമായി പ്രവര്‍ത്തിക്കണമെന്നാണ് തീരദേശ വാസികള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.