Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനവിധി ഇന്നറിയാം; അടിയൊഴുക്കുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 08:37 pm IST
in Alappuzha

ആലപ്പുഴ: രണ്ടു ദിവസത്തെ ആകാംഷയ്‌ക്ക് അറുതി, ജനവിധി ഇന്ന് അറിയാം. എക്‌സിറ്റ്‌പോളുകള്‍ക്കും പ്രവചനങ്ങള്‍ക്കും ഇന്ന് രാവിലെ പത്തു മണിയോടെ ആയുസ്സ് അവസാനിക്കും. ജില്ലയില്‍ മുന്നണി വ്യത്യാസമില്ലാതെ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയിലാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ പോളിങിലുണ്ടായ നേരിയ വര്‍ദ്ധനവ് ആര്‍ക്ക് തുണയാകുമെന്ന് ഇന്ന് വ്യക്തമാകും.

ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിങ് ശതമാനം ഉയരുകയാണുണ്ടായത്. നിലവില്‍ ഈ രണ്ടു മണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് സിപിഎം എംഎല്‍എമാരാണ്. ജില്ലയില്‍ ഏഴു മണ്ഡലങ്ങളില്‍ ജയം ഉറപ്പാണെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. യുഡിഎഫാകട്ടെ അഞ്ചു മണ്ഡലങ്ങളിലെങ്കിലും വിജയിക്കുമെന്ന് അവകാശപ്പെടുന്നു. ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട് മണ്ഡലങ്ങളില്‍ എന്‍ഡിഎ വിജയം ഉറപ്പിക്കുന്നു.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും, പിന്നീട് പ്രചാരണ രംഗത്തുണ്ടായ മേല്‍ക്കെയും, കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും, പ്രധാന മന്ത്രി അടക്കമുള്ളവരുടെ സാന്നിദ്ധ്യവും എന്‍ഡിഎയ്‌ക്ക് തുണയാകും. ബിജെപി ജയിക്കുമെന്ന് ഭീതിപ്പെടുത്തി ന്യൂനപക്ഷ മതവിഭാഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇടതുവലതു മുന്നണികളുടെ അവകാശവാദങ്ങളുടെ അടിസ്ഥാനം. ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇരുമുന്നണികളിലും, സിപിഎമ്മിലും, കോണ്‍ഗ്രസിലും കലാപം ഉറപ്പായി കഴിഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസുമായി അവിശുദ്ധ സഖ്യം അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലുണ്ടായിരുന്നുവെന്ന് തുടക്കം മുതല്‍ പ്രചാരണം ഉണ്ടായിരുന്നു. അമ്പലപ്പുഴയില്‍ ജനതാദളിനെ കോണ്‍ഗ്രസും, ഹരിപ്പാട്ട് സിപിഎയെ സിപിഎമ്മും കൈവിട്ടായിരുന്നു വോട്ടുകള്‍ മറിച്ചത്.

കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ സിപിഎമ്മിലെ ഒരു വിഭാഗവും, ആലപ്പുഴയില്‍ മറുപക്ഷവും നടത്തിയ രഹസ്യനീക്കങ്ങളും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. രണ്ടര മാസത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് സമാപനം കുറിക്കുമ്പോള്‍ രാഷ്‌ട്രീയ പോരാട്ടങ്ങള്‍ക്കും ചക്കളത്തിപോരാട്ടങ്ങള്‍ക്കും ഇന്ന് അരങ്ങുണരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.