Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുറക്കാട് ഒന്‍പതു വീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 08:41 pm IST
inAlappuzha

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് പുറക്കാട് ഒന്‍പതു വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. നീര്‍ക്കുന്നത്ത് അഞ്ചുവീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. പുലിമുട്ടു നിര്‍മ്മാണത്തിലെ വിവേചനമാണ് പുറക്കാട് പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ 23ഓളം വീടുകള്‍ പൂര്‍ണമായും ഭാഗീകമായും തകരാനിടയായത്. പഞ്ചായത്തിലെ ഒന്ന്, 17, 18 വാര്‍ഡുകളിലാണ് വര്‍ഷങ്ങളായി കടലാക്രമണ ഭീഷണി നേരിടുന്നത്. ഇതില്‍ ഒന്ന്, 17 വാര്‍ഡുകളില്‍ പുലിമുട്ടു നിര്‍മ്മാണം ആരംഭിക്കുകയും 18-ാം വാര്‍ഡില്‍ നിര്‍മ്മാണം ആരംഭിക്കാതിരിക്കുകയും ചെയ്തതാണ് ഇവിടെ കടല്‍ക്ഷോഭത്തിന്റെ തീവ്രതയേറാനിടയാക്കിയത്.

വാര്‍ഡ് 18ല്‍ പുതുവേല്‍ സംഗീത, ദിനേശന്‍, മുരളി, ശാന്ത, രജി, സുധാകരന്‍, പൊന്നപ്പന്‍, ശശികല, ഉത്തമന്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. തകര്‍ന്ന പല വീടുകളിലും അവശനിലയില്‍ കിടക്കുന്ന രോഗികളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും വൃദ്ധജനങ്ങളുമാണുള്ളത്. വീടു നഷ്ടപ്പെട്ടവരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. രാത്രികാലത്ത് ഉണ്ടാകുന്ന കടല്‍ക്ഷോഭമാണ് പ്രദേശവാസികളെ ഏറെ വലയ്‌ക്കുന്നത്. വീട്ടിനുള്ളിലെ സാധനങ്ങള്‍ പോലും എടുത്തുമാറ്റാനാവാതെയാണ് പലരും വീടുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ നിരവധി കുടുംബങ്ങളാണ് പുനരധിവാസം ഉറപ്പാക്കാത്തതിനാല്‍ തെരുവില്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെടുന്നവരും ക്യാമ്പില്‍ എത്തുന്നത്. പുറക്കാട് കരൂര്‍ എല്‍പി സ്‌കൂളില്‍ ഇവര്‍ക്കായി ക്യാമ്പ് തുറന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.

എന്‍ഡിഎ അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ എല്‍.പി. ജയചന്ദ്രന്‍, ബിജെപി പുറക്കാട് ഗ്രാമപഞ്ചായത്തംഗം അജു പാര്‍ത്ഥസാരഥി, ബിഎംഎസ് അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ തുടങ്ങിയവര്‍ ദുരിതമേഖല സന്ദര്‍ശിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നീര്‍ക്കുന്നം വളഞ്ഞവഴി ഭാഗത്താണ് കടല്‍ക്ഷോഭം ഭീതി വിതയ്‌ക്കുന്നത്. ഇവിടെ വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.