Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലയില്‍ ആകെ പോള്‍ ചെയ്തത് 4,65,941 വോട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 08:18 pm IST
inWayanad

കല്‍പ്പറ്റ : 2016 മെയ് 16 നടന്ന നിയമസഭാ വോട്ടെടുപ്പില്‍ ജില്ലയില്‍ ആകെ പോള്‍ ചെയ്തത് 4,65,941 വോട്ടുകള്‍. ഇതില്‍ 2,28,240 പുരുഷ വോട്ടര്‍മാരും 2,27,701 സ്ത്രീ വോട്ടര്‍മാരുമാണ്. ഒടുവില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ തിട്ടപ്പെടുത്തിയപ്പോള്‍ ജില്ലയില്‍ 78.22 ശതമാനം പോളിംഗ്. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലാണ് പോളിംഗ് ശതമാനം കൂടുതല്‍. കുറവ് മാനന്തവാടി നിയോജക മണ്ഡലത്തിലുമാണ്. ഇത്തവണ പോളിംഗില്‍ അഞ്ച് ശതമാനത്തോളം വര്‍ധനയുണ്ടായി. ജില്ലയില്‍ സ്വീപ് പദ്ധതിയും ഓര്‍മ്മ മരം പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കിയത് വോട്ടിങ്ങ് ശതമാനം വര്‍ദ്ധിപ്പിച്ചു.

ജില്ലയുടെ ആസ്ഥാന മണ്ഡലമായ കല്‍പ്പറ്റയില്‍ 78.75 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 78.55 ഉം മാനന്തവാടിയില്‍ 77.3 ശതമാനവുമാണ് പോളിംഗ്.

ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി 2,92,001 പുരുഷ വോട്ടര്‍മാരും 3,03,680 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 5,95,681 വോട്ടര്‍മാരാണുള്ളത്.

ബത്തേരി മണ്ഡലത്തില്‍ 2,17,661 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 10,66,48 പുരുഷ വോട്ടര്‍മാരില്‍ 83,782 പേര്‍ വോട്ട് രേഖപ്പെടുത്തി. (78.56 ശതമാനം). 1,11,013 സ്ത്രീ വോട്ടര്‍മാരില്‍ 87,185 പേര്‍ വോട്ട് രേഖപ്പെടുത്തി. (78.54).

കല്‍പ്പറ്റയില്‍ 1,90,643 വോട്ടര്‍മാരില്‍ 1,50,123 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 93,172 പുരുഷ വോട്ടര്‍മാരില്‍ 72,815 പേര്‍ വോട്ട് ചെയ്തു. (78.15) 97,471 സ്ത്രീ വോട്ടര്‍മാരില്‍ 77,308 പേര്‍ വോട്ട് ചെയ്തു. (79.31) മാനന്തവാടിയില്‍ 1,87,377 വോട്ടര്‍മാരില്‍ 1,44,851 പേര്‍ വോട്ട് ചെയ്തു. 92,181 പുരുഷ വോട്ടര്‍മാരില്‍ 71,643 പേര്‍ വോട്ട് ചെയ്തു. (77.72). 95,196 സ്ത്രീ വോട്ടര്‍മാരില്‍ 73,208 പേര്‍ വോട്ട് ചെയ്തു. (76.9) 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ എണ്ണത്തിലും പോളിംഗിലും മൂന്ന് മണ്ഡലങ്ങളിലും വര്‍ധനയുണ്‍ണ്ടായിട്ടുണ്ട്. കല്‍പ്പറ്റയില്‍ 2011 ല്‍ 74.19 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 4.56 ശതമാനം വര്‍ധിച്ചു. മാനന്തവാടിയില്‍ 74.15 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ് ശതമാനം. ഇത്തവണ 3.15 ശതമാനം ഉയര്‍ന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ 2011 ല്‍ 73.18 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ 5.37 ശതമാനം കൂടി. 2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ശരാശരി പോളിംഗ് ശതമാനം 72 ആയിരുന്നു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 71.32 കല്‍പ്പറ്റ 72.53 മാനന്തവാടി 72.13 എന്നിങ്ങനെയാണ്. ജില്ലയില്‍ ഒരു ഓക്‌സിലയറി ബൂത്തടക്കം സുല്‍ത്താന്‍ ബത്തേരിയില്‍ 184 ഉം കല്‍പ്പറ്റയില്‍ 145 ഉം മാനന്തവാടിയില്‍ 141 ഉം ഉള്‍പ്പെടെ 471 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 47 ബൂത്തുകള്‍ മാതൃകാ ബൂത്തുകളായിരുന്നു. വനിതകള്‍ മാത്രം പോളിംഗ് ഉദ്യോഗസ്ഥരായ എട്ട് വനിതാ ബൂത്തുകളും ഉണ്ടായിരുന്നു. 2,952 ഉദ്യാഗസ്ഥരെയാണ് പോളിംഗിനായി നിയോഗിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 42 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. 21 ബൂത്തുകളില്‍ വീഡിയോ ഗ്രാഫിയും 31 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരേയും ഏര്‍പ്പെടുത്തി. 25 ബൂത്തുകളില്‍ സിആര്‍പിഎഫും 32 ബൂത്തുകളില്‍ കര്‍ണ്ണാടക പൊലീസിനേയും നിയോഗിച്ചിരുന്നു. സിആര്‍പിഎഫിന്റെ മൂന്ന് കമ്പനിയും കര്‍ണ്ണാടക പൊലീസിന്റെ രണ്ട് കമ്പനിയുമാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്‌ക്കായി സംസ്ഥാന പൊലീസിന് പുറമേ ജില്ലയില്‍ കര്‍മ്മ നിരതരായത്. ഇതിന് പുറമേ ജില്ലാ പൊലീസ് മേധാവിയുടെ ഒരു സ്‌ട്രൈക്ക് ഫോഴ്‌സും സുരക്ഷയ്‌ക്കുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.