Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാതൃകാ പോളിംഗ് സ്റ്റേഷനുകളിലടക്കം വോട്ടിംഗ് പൂര്‍ത്തിയാകാന്‍ വൈകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 11:42 am IST
inKozhikode

മാതൃകാ പോളിംഗ് സ്റ്റേഷനായ നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാലാം ബൂത്തിലെ വൈകീട്ട് അഞ്ച് മണിയ്‌ക്കുള്ള ദൃശ്യം

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്ററിസ്‌കൂളിലെ മാതൃകാ പോളിംഗ് സ്റ്റേഷനില്‍ വോട്ടെടുപ്പ് വൈകിയതായി പരാതി. ഇന്നലെ വൈകീട്ട് 5 മണിയായിട്ടും. 3,4 ബൂത്തുകളില്‍ സ്ത്രീകളടക്കമുള്ള വോട്ടര്‍മാരുടെ വന്‍ നിര കാണാമായിരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞും ക്യൂവിലുണ്ടായിരുന്ന 285 വോട്ടര്‍മാര്‍ക്ക് സ്ലിപ് നല്‍കിയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. രാത്രി 7.45 നാണ് ഇവിടെ പോളിംഗ് അവസാനിച്ചത്. ഇതേസ്‌കൂളിലെ 2, 2എ ബൂത്തുകളില്‍ വോട്ടെടുപ്പ് സാധാരണനിലയിലായിരുന്നു, 3,4 ബൂത്തുകളില്‍ ഏതാണ്ട് 1700 വീതം വോട്ടര്‍മാരുണ്ടായിരുന്നു. വൈകീട്ട് 5 മണിയാകുമ്പോഴും ബൂത്ത് നമ്പര്‍ 4 ല്‍ 55 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 3-ാം നമ്പര്‍ ബൂത്തില്‍ 72 ശതമാനം പേര്‍ വോട്ടു ചെയ്തിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് പോളംഗ് ഓഫീസര്‍ കൈക്കൊണ്ട കര്‍ശന രീതികളാണ് വോട്ടെടുപ്പ് വൈകിച്ചതെന്ന് വോട്ടര്‍മാര്‍ പറഞ്ഞു. പലരും വോട്ടു ചെയ്യാതെ മടങ്ങിയതായും പരാതിയുണ്ട്. മാതൃകാ പോളിംഗ് സ്റ്റേഷനില്‍ വോട്ടര്‍മാര്‍ക്കുള്ള കുടിവെള്ളം പ്രാഥമിക കര്‍മ്മങ്ങള്‍ക്കുള്ള സൗകര്യം അമ്മമാര്‍ക്കുള്ള മുലയൂട്ടല്‍ കേന്ദ്രം എന്നിവ സജ്ജീകരിച്ചിരുന്നു. എന്നാല്‍ മാതൃകാപോളിംഗ് സ്റ്റേഷനിലെ വോട്ടെടുപ്പ് വൈകിയത് വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കി.

അതിനിടെ പന്നിക്കോട് എ യു പി സ്‌കൂളില്‍ 128 നമ്പര്‍ ബൂത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ മെല്ലെ പോക്കു കാരണം വോട്ടെടുപ്പ് ഏറെ വൈകി. സ്ത്രീകള്‍ അടക്കമുളള വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ തിരിച്ചു പോയ അവസ്ഥ വരെയുണ്ടായി. ചിലര്‍ രണ്ടും മൂന്നും തവണ കാത്തിരുന്നു തിരിച്ചുപോവുകയായിരുന്നു. വേട്ടെടുപ്പിന്റെ അവസാന സമയമായ ആറ് മണി കഴിഞ്ഞിട്ടും തിരുവമ്പാടി മണ്ഡലത്തിലെ പല ബൂത്തു കളിലും വോട്ടര്‍മാരുടെ നീണ്ട വരിയായിരുന്നു.മുക്കം മുന്‍സിപാലിറ്റിയിലെ മുത്താലത്ത് എ.എല്‍.പി.സ്‌കൂളിലെ രണ്ട് ബൂത്തുകളിലും നീണ്ട വരി കാണപ്പെട്ടു

ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ കോട്ടൂര്‍ പഞ്ചായത്തിലെ 24-ാം ബൂത്തായ വാകയാട് ജിഎല്‍പി സ്‌കൂളില്‍ രാത്രി വൈകീട്ടാണ് വോട്ടിംഗ് അവസാനിച്ചത്. രാത്രി 8.30 വരെ 250 ഓളം പേര്‍ ഇവിടെ ക്യൂവിലാണ്. ആയിരത്തി അഞ്ഞൂറോളം വോട്ടര്‍മാരുള്ള ഇവിടെ പതുക്കെയാണ് വോട്ടിംഗ് നടന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

മുക്കം: മത്സരാവേശം ആദ്യം മുതലേ മുന്നിട്ടു നിന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചില ബൂത്തുകളില്‍ പോളിംഗ് അവസാനിക്കുന്ന ആറു മണിക്കു ശേഷവും നീണ്ട ക്യൂ ഉണ്ടായിരുന്നു. തോട്ടുമുക്കത്തെ 124-ാം നമ്പര്‍ ബൂത്തിലും മണാശ്ശേരി ഗവ: യു. പി. സ്‌ക്കൂളിലെ 96-ാം നമ്പര്‍ ബൂത്തിലും സന്ധ്യയാകു വരെ പോളിംഗ് നീണ്ടു. ആറു മണിയായപ്പോള്‍ നൂറി ലധികം പേര്‍ ക്യുവിലുണ്ടായിരുന്നു .അവര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍ ടോക്കണ്‍ നല്‍കി മുഴുവന്‍ പേര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കി.

കൊയിലാണ്ടി പെരുവട്ടൂര്‍ യുപിസ്‌കൂളില്‍ സ്ത്രീ വോട്ടര്‍മാരുടെ നീണ്ട ക്യൂ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.