Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാതൃകാ ബൂത്തിലെ മാതൃകാ വോട്ടറായി ജില്ലാ കലക്ടര്‍ ബാലകിരണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 12:31 am IST
in Kannur

കണ്ണൂര്‍: നമ്പര്‍ 1313, പി.ബാലകിരണ്‍, സണ്‍ ഓഫ് സമ്പത്ത് റാവു. തളാപ്പ് ഗവ. മിക്‌സഡ് യുപി സ്‌കൂളിലെ 67-ാം നമ്പര്‍ മാതൃകാ പോളിങ് ബൂത്തിലെ പോളിങ് ഓഫീസര്‍ പേരു വിളിച്ചപ്പോള്‍ ഏജന്റുമാര്‍ പെട്ടെന്ന് തലയുയര്‍ത്തി. അത്ര പരിചിതമല്ലാത്ത പേരുകള്‍ കേട്ട് നോക്കിയവര്‍ക്ക് ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണാണ് സാധാരണ വോട്ടറായി വരിയില്‍ നിന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്.

ജില്ലയിലെ പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ സ്വയം മാതൃകയായിക്കൊണ്ടാണ് വോട്ടുചെയ്യാനെത്തിയത്. മാതൃകാ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഒരുക്കിയ സൗകര്യങ്ങള്‍ കലക്ടര്‍ നേരിട്ടു വിലയിരുത്തി. വോട്ടര്‍മാര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയ കസേരകള്‍, തുണിപ്പന്തല്‍, പ്രഥമശുശ്രൂഷ സംവിധാനങ്ങള്‍, ബിഎല്‍ഒ, ആശ വര്‍ക്കര്‍ തുടങ്ങിയവരുടെ സേവനം, വികലാംഗര്‍ക്കായി ഒരുക്കിയ വീല്‍ചെയര്‍, റാമ്പ്, കുടിവെള്ളം, ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരുക്കിയ ഓല കൊണ്ടു മെടഞ്ഞ വേസ്റ്റ് ബിന്‍ തുടങ്ങിയവ നോക്കിക്കണ്ട് അഭിപ്രായമെഴുതി ബോക്‌സില്‍ നിക്ഷേപിച്ചതിനുശേഷം വോട്ടുചെയ്തതിനുള്ള നന്ദിസൂചകമായി ഓരോ വോട്ടര്‍ക്കും നല്‍കുന്ന മിഠായിയും വാങ്ങിയാണ് കലക്ടര്‍ ബൂത്തില്‍ നിന്നിറങ്ങിയത്. അമ്മ വനജയും ഭാര്യ കല്യാണിയും കലക്ടര്‍ക്കൊപ്പം വരിയില്‍ നിന്ന് വോട്ടുചെയ്യാനെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും കലക്ടര്‍ കുടുംബസമേതം വോട്ടവകാശം വിനിയോഗിച്ചിരുന്നു.

ജില്ലയിലെ വിദൂരസ്ഥലങ്ങളിലടക്കം മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കാന്‍ ഇത്തവണ സാധിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. മലയോര മേഖലയിലെ അതിര്‍ത്തി പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ ജില്ലയിലാകെ 150 മാതൃകാ ബൂത്തുകളാണ് ഒരുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.