Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവനക്കാര്‍ വോട്ടുചെയ്യാന്‍ പോയി കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 10:16 pm IST
in Pathanamthitta

തിരുവല്ല: തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിവിധ ഇടങ്ങളിലേക്കുള്ള 30 ഓളം സര്‍വീസുകള്‍ മുടങ്ങി. ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വ്വീസുകള്‍ ഇല്ലാതായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഏറെ വലഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള 78 ഷെഡ്യൂളുകളി ല്‍ അമ്പതെണ്ണം നടത്താന്‍ മാത്രമേ കെഎസ്ആര്‍ടിസിക്ക് ആയുള്ളു. വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന ബഹുഭൂരിപക്ഷം സ്വകാര്യ ബസ്സുകളും ഇന്നലെ സര്‍വ്വീസ് മുടക്കിയത് യാത്രക്കാരെ വലച്ചു. സര്‍ക്കാര്‍ ബസ്സ്‌സര്‍വ്വീസുകളെ കൂടുതല്‍ ആശ്രയിക്കുന്ന തിരുവല്ല-ആലപ്പുഴ റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ വലഞ്ഞത്. മല്ലപ്പള്ളി,പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിട ങ്ങളിലേക്കുള്ള പതിവ് സര്‍വ്വീസുകള്‍ ഇന്നലെ മുടങ്ങി,മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും വാഹനങ്ങള്‍ കിട്ടാത്തത് ചോദ്യം ചെയ്ത യാത്രക്കാരുമായി ഉ ദ്യോ ഗസ്ഥര്‍ വാ േക്ക റ്റ മു ണ്ടാ യി.

സ്വ കാര്യ സ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. വോട്ട് ചെയ്ത് തിരികെ സ്ഥാപനങ്ങളില്‍ എത്തേണ്ട ആളുകള്‍ ഇതുമൂലം ഏറെ കഷ്ടപ്പെട്ടു. ഉച്ചകഴിഞ്ഞ് വോട്ട് ചെയ്യാനായി സ്ഥാപനങ്ങളില്‍നിന്നും പോയ നിരവധി ആളുകള്‍ക്ക് ബസുകള്‍ കൃത്യസമയത്ത് കിട്ടാഞ്ഞതിനാല്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. ഇന്നലെ സര്‍വ്വീസ് നടത്തിയ ബസ്സുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.എന്നാല്‍ ജീവനക്കാര്‍ക്ക് വേട്ട് ചെയ്ത് വരാന്‍ രണ്ട് മണിക്കൂര്‍ അനുവധിച്ച് ക്രമീകരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു.തിരുവല്ല റെയില്‍ വേസ്റ്റേഷനിലും ഇന്നലെ തിരക്കായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എന്താണ് ധ്യാനലിംഗം?

Football

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു
Football

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

പുതിയ വാര്‍ത്തകള്‍

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.