Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൂട്ടിയും കുറച്ചും രണ്ടുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 09:48 pm IST
inKottayam

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധിയെഴുത്ത് ഇന്നലെ കഴിഞ്ഞു. ഫലമറിയാന്‍ 19വരെയുള്ള രണ്ടുനാളുകള്‍ കാത്തിരിക്കണം. രണ്ട് നാളുകള്‍ കൂട്ടിക്കിഴിക്കലുകളുടെ ദിനങ്ങളാണ്. ജനം ആരെ വരിക്കുമെന്നതാണ് ഇനിയുള്ള ചിന്തകള്‍. ഇടതുപക്ഷവും വലതുപക്ഷവും എന്‍ഡിഎ മുന്നണിയും അവകാശ വാദങ്ങളുമായി രംഗത്തുണ്ട്.

പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ ഗുണം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഒരോ മുന്നണികളും വാദിക്കുന്നു. കൂട്ടലും കിഴിക്കലും ആരംഭിച്ചെങ്കിലും ജില്ലയിലെ ചില രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ഇതിന് തടസ്സമാകുന്നുണ്ട്. ജില്ലയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ച എന്‍ഡിഎയുടെ പ്രകടനമാണ് കൃത്യമായ നിര്‍ണ്ണയിത്തിലെത്താന്‍ തടസ്സമാകുന്ന ഒരു ഘടകം. ഈഴവ വോട്ടുകളുടെ അടിയൊഴുക്കില്‍ നഷ്ടം ആര്‍ക്കെന്നതും പ്രശ്‌നമാണ്. കേരള കോണ്‍ഗ്രസ്സ് പിളര്‍ന്ന് രൂപംകൊണ്ട ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ ശക്തി എത്രയെന്നതും ഫലത്തെ ബാധിച്ചേക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അന്ന് രാത്രിയിലും പിറ്റേന്ന് പകലുമായി തങ്ങള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ കണക്കുകൂട്ടുന്ന പതിവ് സിപിഎം അടക്കമുള്ള സംഘടനകള്‍ക്ക് ഉണ്ടായിരുന്നു. ഈ പ്രവചനം പലപ്പോഴും ഫലപ്രഖ്യാപനത്തോട് അടുത്തു നില്‍ക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരത്തില്‍ കണക്ക് കൂട്ടാന്‍ സാധിക്കുന്നില്ലെന്ന് ഇരു മുന്നണികളും തുറന്ന് സമ്മതിക്കുന്നു. കാരണം എന്തെന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ മൂന്നാം മുന്നണിയായ എന്‍ഡിഎ സഖ്യത്തിലെ പരിപാടികളിലും മറ്റും പങ്കെടുത്ത ജനക്കൂട്ടത്തെ കണ്ടാണ്.

എന്‍ഡിഎ സഖ്യം ആരുടെ പക്കല്‍ നിന്നാണ് വോട്ട് പിടിച്ചെന്ന ആശങ്കയിലാണ് ഇടത് വലത് മുന്നണികള്‍. പല മണ്ഡലങ്ങളിലും ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് മുന്നണികളുടെ കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തുമെന്നും തങ്ങളുടെ വോട്ടില്‍ കുറവു വരുമെന്നും ഇടതു വലതു മുന്നണികള്‍ സമ്മതിക്കുന്നു. ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിക്കാത്ത തരത്തില്‍ സ്വാധീനമുറപ്പിച്ചത് ഇരു മൂന്നണികളും ഭയപ്പാടൊയാണ് കാണുന്നത്.

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും തങ്ങളുടെ വിജയം ആഘോഷിക്കാനുള്ള ഒരുക്കള്‍ ആരംഭിച്ചു. ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത് കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോട്ടകളില്‍ വിള്ളല്‍ ഉണ്ടാക്കും വിധത്തിലാണ്. ഇത് ഇരു മുന്നണികളെയും പരുങ്ങലിലാക്കി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പോലൂം ജയം അവകാശപ്പെടാന്‍ മുന്നണികള്‍ക്ക് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബിജെപിയിലെ പ്രബലരായ നേതാക്കള്‍, ബിഡിജെഎസിലെ സമുദായ നേതാക്കള്‍, എന്നിങ്ങനെയുള്ളവരാണ് എന്‍ഡിഎ ടിക്കറ്റ്‌നല്‍കി മത്സരിച്ചത്. അതേ സമയം അര്‍ഹതയുള്ളവരെ തഴഞ്ഞായിരുന്നു ഇടതുവലതു മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്. ഇത് ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാന്‍ കാരണമായതായി രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കമ്മ്യൂണിസ്റ്റിനും കോണ്‍ഗ്രസിനും മാത്രം പരിചയമുള്ള ജില്ലയിലെ പല പ്രദേശങ്ങളിലും ഇക്കുറി ബിജെപി കടന്ന് ചെന്നു പ്രവര്‍ത്തനം നടത്തിയത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ഫലപ്രഖ്യാപനം ആശങ്കയോടെ ഇടതുവലതു മുന്നണികള്‍ നോക്കികാണുമ്പോള്‍, തികഞ്ഞ ആത്മവിശ്വാസത്തോടെ ഫലപ്രഖ്യാപനം ആഘോഷമാക്കാന്‍ ബിജെപി ക്യാമ്പുകള്‍ ഒരുങ്ങിക്കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.