Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എന്‍ഡിഎയ്‌ക്ക് പ്രതീക്ഷയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 09:15 pm IST
in Idukki

ഇടുക്കി: എന്‍ഡിഎ തരംഗമില്ലായെന്ന് ഇടത്-വലത് മുന്നണികള്‍ ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും ഇരുവരുടെയും നെഞ്ചിടിക്കുന്നത് ജില്ലയില്‍ പ്രകടമായിരുന്നു. എന്‍ഡിഎ നേതൃത്വം നല്‍കിയ വിവിധ റാലികളിലും പൊതുസമ്മേളനങ്ങളിലും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ഇവരുടെ നെഞ്ചിടിപ്പ് കൂട്ടി. 2011ല്‍ 70.75 ശതമാനമാണ് ജില്ലയിലെ പോളിങ് . ഇത് കണക്കുകൂട്ടിയാണ് ഇരുമുന്നണികളും തന്ത്രങ്ങള്‍ മെനഞ്ഞത്. എന്നാല്‍ ഇതിനെ കടത്തിവെട്ടുന്ന രീതിയില്‍ എത്തിയ യുവ വോട്ടര്‍മാര്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമായത് ജില്ലയില്‍ എമ്പാടും പ്രകടമായിരുന്നു. വിവിധ രീതിയില്‍ എന്‍ഡിഎയെ ഇരുമുന്നണികളും സമൂഹമാധ്യമങ്ങളിലൂടെ കടന്നാക്രമിച്ചത് വളരെ ശക്തമായാണ് യുവ വോട്ടര്‍മാര്‍ എതിര്‍ത്തത്. അനാവശ്യമായ വിവാദങ്ങളില്‍ എന്‍ഡിഎയെ വലിച്ചിഴയ്‌ക്കാന്‍ ശ്രമിച്ചത്  ഫെയ്‌സ്ബുക്കിലുള്‍പ്പെടെ വന്‍ പ്രതിഷേധത്തിന് കാരണമായി. 5 ഇടങ്ങളില്‍ ബിഡിജെഎസ് മൂന്നിടത്ത് മത്സരിച്ചപ്പോള്‍ ബിജെപി രണ്ടിടത്താണ് മത്സരിച്ചത്. രണ്ട് നഗരസഭകളും 53 പഞ്ചായത്തുകളും 66 വില്ലേജുകളും 8 ബ്ലോക്കുകളും ഉള്‍പ്പെടുന്ന ജില്ലയില്‍ ബൂത്ത് തോറും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം ഫലം കണ്ട കാഴ്‌ച്ചയാണ് ഇന്നലെ പ്രകടമായത്. ബൂത്തുകള്‍ തോറും പരമാവധി ആളുകളെ വോട്ട് ചെയ്യാന്‍ എത്തിക്കുവാന്‍ എന്‍ഡിഎക്ക് കഴിഞ്ഞു. ഇതും പ്രാബല്യത്തിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്കായത് എന്‍ഡിഎ ക്യാമ്പിന് വര്‍ദ്ധിച്ച ഊര്‍ജ്ജമാണ് പകര്‍ന്ന് നല്‍കിയത്. പോള്‍ ചെയ്യാതെ പോയ വോട്ടുകള്‍ എന്‍ഡിഎ വിരുദ്ധ വോട്ടുകളാണെന്നാണ് ബിജെപിയുടെ നിരീക്ഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

പുതിയ വാര്‍ത്തകള്‍

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.