Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

23,59,731 വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 04:20 pm IST
in Kozhikode

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ ആകെയുള്ളത് 23,59,731 വോട്ടര്‍മാര്‍.

ഇതില്‍ 12,24,324 പേര്‍ സ്ത്രീകളും 11,35,407 പേര്‍ പുരുഷന്‍മാരുമാണ്. ഇവരെ കൂടാതെ 8091 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.

13 മണ്ഡലങ്ങളിലായി 6630 പുരുഷന്‍മാരും 283 സ്ത്രീകളുമടക്കം 6913 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കുറ്റിയാടിയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍- 2654 പുരുഷന്‍മാരും 49 സ്ത്രീകളുമുള്‍പ്പെടെ 2703 പേര്‍. ഏറ്റവും കുറവ് പ്രവാസികള്‍ കുന്ദമംഗലം മണ്ഡലത്തിലാണ്. 101 പുരുഷന്‍മാരും 12 സ്ത്രീകളുമടക്കം 113 പേര്‍.

കേന്ദ്ര സുരക്ഷാ സൈനികര്‍, സംസ്ഥാനത്തിനു പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍, കേന്ദ്ര ജീവനക്കാര്‍ തുടങ്ങി ജില്ലയിലുള്ള 8091 സര്‍വീസ് വോട്ടര്‍മാരില്‍ 6003 പേര്‍ പുരുഷന്‍മാരും 2088 പേര്‍ സ്ത്രീകളുമാണ്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടര്‍മാരുള്ളത്. 1493. 1082 പുരുഷന്‍മാരും 411 സ്ത്രീകളും. ഏറ്റവും കുറവ് കോഴിക്കോട് സൗത്തില്‍ 151 പുരുഷന്‍മാരും 55 സ്ത്രീകളുമുള്‍പ്പെടെ 206 പേര്‍.

മണ്ഡലം തിരിച്ചുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം ചുവടെ (സര്‍വീസ് വോട്ടര്‍മാര്‍ ഒഴികെ)-

വടകര: പുരുഷന്‍മാര്‍ : 75202, സ്ത്രീകള്‍ : 83307, ആകെ : 158509. കുറ്റിയാടി: പുരുഷന്‍മാര്‍ : 88638, സ്ത്രീകള്‍ : 95577, ആകെ : 184215 നാദാപുരം: പുരുഷന്‍മാര്‍ : 99377, സ്ത്രീകള്‍ : 101980, ആകെ :201357. കൊയിലാണ്ടി: പുരുഷന്‍മാര്‍ : 87433,സ്ത്രീകള്‍ : 100180, ആകെ : 187613. പേരാമ്പ്ര: പുരുഷന്‍മാര്‍ : 85817, സ്ത്രീകള്‍ : 92945, ആകെ : 178762. ബാലുശ്ശേരി: പുരുഷന്‍മാര്‍ : 99477, സ്ത്രീകള്‍ : 108697, ആകെ : 208174. എലത്തൂര്‍: പുരുഷന്‍മാര്‍ : 88966, സ്ത്രീകള്‍ : 98426, ആകെ : 187392. കോഴിക്കോട് നോര്‍ത്ത്: പുരുഷന്‍മാര്‍ : 79754, സ്ത്രീകള്‍ : 89349, ആകെ : 169103. കോഴിക്കോട് സൗത്ത്: പുരുഷന്‍മാര്‍ : 71610, സ്ത്രീകള്‍ : 77238, ആകെ : 148848. ബേ പ്പൂര്‍: പുരുഷന്‍മാര്‍ : 92404, സ്ത്രീകള്‍ : 98484, ആകെ : 190888. കുന്ദമംഗലം: പുരുഷന്‍മാര്‍ : 101515, സ്ത്രീകള്‍ : 107876, ആകെ : 209391. കൊടുവളളി: പുരുഷന്‍മാര്‍ : 82550, സ്ത്രീകള്‍ : 84930, ആകെ : 167480. തിരുവമ്പാടി: പുരുഷന്‍മാര്‍ : 82664, സ്ത്രീകള്‍ : 85335,ആകെ : 167999.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.