Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇന്ന് ബൂത്തിലേക്ക്; ഫലം പ്രവചനാതീതമാക്കി ശക്തമായ ത്രികോണമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 04:09 pm IST
in Kozhikode

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ജില്ലയില്‍ ആദ്യമായി 13 മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം. ഇരുമുന്നണികളും മാറിമാറി ജയിച്ചിരുന്ന മണ്ഡലങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ ശക്തമായ കടന്നുവരവോടെയാണ് ഫലം പ്രവചനാതീതമാക്കുന്ന നിലയില്‍ ത്രികോണ മത്സരമായി മാറിയിരിക്കുന്നത്. നിലവിലുള്ള എംഎല്‍എമാര്‍ പരാജയഭീതിയിലാണ്. കുറ്റിയാടിയില്‍ കെ.കെ. ലതിക, കോഴിക്കോട് നോര്‍ത്തില്‍ എ.പ്രദീപ്കുമാര്‍, കോഴിക്കോട് സൗത്തില്‍ ഡോ. എം.കെ. മുനീര്‍ വടകരയില്‍ സി.കെ. നാണു, കുന്ദമംഗലത്ത് പി.ടി.എ. റഹീം എന്നിവര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ന്നുകഴിഞ്ഞു. മറ്റ് മണ്ഡലങ്ങളിലും എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയഭീതിയിലാണ്.

എന്‍ഡിഎ സഖ്യത്തിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇരുമുന്നണികളുടെയും ഉറക്കം കൊടുത്തുന്നത്. അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തോടൊപ്പം പ്രചാരണ പ്രവര്‍ത്തനത്തിലും സാമൂഹ്യ മാധ്യമങ്ങളിലെ പ്രവര്‍ത്തനമികവും എന്‍ഡിഎ സഖ്യത്തിനെ മുന്നിലെത്തിച്ചു.

കുടുംബയോഗങ്ങളിലും ഗൃഹസമ്പര്‍ക്കത്തിലും ഏറെ മുന്നിലെത്താന്‍ എന്‍ഡിഎ സഖ്യത്തിന് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വീടുകള്‍ സമ്പര്‍ക്കം ചെയ്തത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായിരുന്നു. അവസാനഘട്ടത്തില്‍ ഓരോ ബൂത്തിലും മുഴുവന്‍ സമയപ്രവര്‍ത്തകരെ തയ്യാറാക്കിക്കൊണ്ടാണ് ബൂത്തുതല പ്രവര്‍ത്തനത്തില്‍ എന്‍ഡിഎ മുന്നിലെത്തിയത്.

എല്ലാ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ കുടുംബസംഗമങ്ങള്‍ നടന്നു. കോഴിക്കോട് നോര്‍ത്തില്‍ 82 കുടുംബസംഗമങ്ങളാണ് നടന്നത്. എന്‍ഡിഎ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ സ്ത്രീകളുടെ ശക്തമായ സാന്നിധ്യമുണ്ടായത് ഏറെ ആവേശം തരുന്നതാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. സ്ത്രീകളുടെ വാഹനപ്രചാരണം, സ്ത്രീകള്‍ മാത്രം പങ്കെടുത്ത പ്രകടനം, ശക്തിസംഗമം എന്ന പേരില്‍ ബേപ്പൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ കവിയൂര്‍ പൊന്നമ്മ പങ്കെടുത്ത സ്ത്രീസംഗമങ്ങള്‍ എന്നിവ എടുത്തുപറയത്തക്കതാണ്. ജില്ലയിലെ എല്ലാ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും നടത്തിയ സമ്പര്‍ക്കം സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളില്‍ വലിയ വിള്ളല്‍ വീഴ്‌ത്തുമെന്നുറപ്പായി.

നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നിലായിരുന്നു. നഗരകേന്ദ്രങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലയിലും ഈ രംഗത്തെ പ്രവര്‍ത്തനം സജീവമായി. കേന്ദ്രതെരഞ്ഞെടുപ്പ് ഓഫീസ് മുതല്‍ ബൂത്ത്തലം വരെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഇത് ഉപകരിച്ചു.

തെരുവ് നാടകസംഘം, വീഡിയോ പ്രദര്‍ശനം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ എല്ലാ മണ്ഡലങ്ങളിലെയും സംപ്രേഷണം ചെയ്തത്. സംഭാരചര്‍ച്ച, എന്റെ കേരളം എന്ന സവിശേഷതയാര്‍ന്ന പരിപാടിയോടെ കുമ്മനം രാജശേഖരനുമായി നടന്ന മണ്ഡലംതല ചര്‍ച്ച തുടങ്ങി നിരവധി പ്രത്യേകതയാര്‍ന്ന പരിപാടികളാണ് ബിജെപി നടപ്പാക്കിയത്. യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍മുന്നേറ്റമാണ് എന്‍ഡിഎ നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇരുമുന്നണികള്‍ക്കും തിരിച്ചടി നല്‍കുന്ന തെരഞ്ഞെടുപ്പ് പാളയം ഉണ്ടാകുമെന്നു തന്നെയാണ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

News

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

News

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

Kerala

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർ‌ക്കുന്നതിനിടെ ഇടയിൽ വീണു; കുടകിൽ യുവതിക്ക് ദാരുണാന്ത്യം

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.