Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജയഭേരി മുഴക്കി ജനം, ജയമുറപ്പിച്ച് ബിജെപി കാട്ടാക്കടയില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 11:34 pm IST
inThiruvananthapuram

വിളപ്പില്‍: പുതിയൊരു ചരിത്രം കുറിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കാട്ടാക്കട. കൃഷ്ണദാസിന് ജയഭേരി മുഴക്കി ജനവും, ജയമുറപ്പിച്ച് ബിജെപിയും കാട്ടാക്കടയെ ജില്ലയിലെ ശ്രദ്ധേയ മണ്ഡലമാക്കുന്നു. വിധിയെഴുത്തിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കാട്ടാക്കടയില്‍ ഇക്കുറി മാറ്റത്തിന്റെ കാറ്റുവീശുമെന്ന് രാഷ്‌ട്രീയ നിരീക്ഷകരും സമ്മതിക്കുന്നു.

ബിജെപി, യുഡിഎഫ്, എല്‍ഡിഎഫ് ത്രികോണ മത്സരം പ്രവചിച്ചിരുന്ന മണ്ഡലമായിരുന്നു കാട്ടാക്കട. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ മേല്‍കൈ സമ്പാദിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ പ്രചാരണത്തിന്റെ ഒരുഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാന്‍ അ

പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് വിളപ്പില്‍ പഞ്ചായത്തില്‍

വര്‍ക്കായില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജനപക്ഷത്ത് വികസന സന്ദേശമെത്തിച്ച് ബിജെപി കാട്ടാക്കടയില്‍ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. എതിരാളികള്‍ പോലും അസൂയപ്പെടുന്ന പ്രവര്‍ത്തനശൈലി. അതായിരുന്നു ബിജെപിയെ മണ്ഡലത്തില്‍ ഒന്നാമതെത്തിച്ചത്. ബിജെപിയുടെ തലയെടുപ്പുള്ള ദേശീയ നേതാവ് പി.കെ. കൃഷ്ണദാസിന് മണ്ഡലത്തിലുള്ള സ്വീകാര്യതയും ഗുണകരമായി പ്രയോജനപ്പെടുത്താന്‍ അവര്‍ക്കായി. മറുഭാഗത്ത് അഴിമതി ആരോപണങ്ങളും അന്ധമായ സാമുദായിക സ്‌നേഹവും കാരണം ജനം തിരസ്‌ക്കരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ശക്തനും, അക്രമ രാഷ്‌ട്രീയത്തിന്റെ വക്താവായ എല്‍ഡിഎഫിലെ ഐ.ബി. സതീഷുമാണ് മത്സരിക്കുന്നത്. കാട്ടാക്കടയില്‍ ജയമുറപ്പിക്കാന്‍ തന്ത്രങ്ങള്‍ പലതും പയറ്റിയെങ്കിലും അവയെല്ലാം പാളിപ്പോയ നിരാശയിലാണ് ഇരുവരും. സ്വന്തം സമുദായത്തിന്റെ വോട്ടുകൊണ്ടാണ് താന്‍ വിജയിച്ചതെന്ന് മന്ത്രിസ്ഥാനത്തിനായി ശക്തന്‍ രണ്ടു വര്‍ഷം മുന്‍പ് പരസ്യമായി പറഞ്ഞത് കാട്ടാക്കടക്കാര്‍ മറന്നിട്ടില്ല. കാട്ടാക്കടയിലെ ഭൂരിപക്ഷ സമുദായക്കാരുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയ ശക്തന്റെ വര്‍ത്തമാനത്തിനുള്ള മറുപടിയാകും ഇന്നത്തെ വിധിയെഴുത്തെന്ന് അവര്‍ പറയുന്നു.

കാട്ടാല്‍ ഭദ്രകാളി ദേവീ ക്ഷേത്രം തച്ചുതകര്‍ക്കാന്‍ ശ്രമിച്ച സിപിഎമ്മുകാരോട് മണ്ഡലത്തിലെ ഹൈന്ദവ വിഭാഗങ്ങള്‍ക്കുള്ളത് തീര്‍ത്താല്‍ തീരാത്ത പകയാണ്. കാട്ടാക്കട സിഎസ്‌ഐ പള്ളിയിലേക്ക് അതിക്രമിച്ച് കയറി വികാരികളെ ക്രൂരമായി മര്‍ദിച്ച സിപിഎം, ഡിവൈഎഫ്‌ഐ പേക്കൂത്ത് മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളുടെ മനസിലെ മായാത്ത ഓര്‍മ്മയായി ഇന്നും ശേഷിക്കുന്നുണ്ട്. അതിനുപുറമെയാണ് കലാശക്കൊട്ടിനിടെ മണ്ഡലത്തിലുടനീളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാട്ടികൂട്ടിയ അക്രമങ്ങള്‍. ഇതെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

നാടിന്റെ വികസനം കൊതിക്കുന്ന ജനത പി.കെ. കൃഷ്ണദാസിന് അനുകൂലമായി ചിന്തിച്ചതോടെ ഇടതു വലതുമുന്നണികള്‍ മത്സരക്കളത്തില്‍ നിന്ന് അകന്ന കാഴ്ചയാണ് കാണാനാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.