Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജിസ്‌നാ മാത്യു ഒളിമ്പിക്‌സ് പരിശീലന ക്യാമ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 09:05 am IST
in Sports

തിരുവനന്തപുരം: ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ നാഷണല്‍ ഫൈനല്‍സില്‍, ഉഷ സ്‌കൂളിലെ ജിസ്‌നാ മാത്യു, അണ്ടര്‍ 17 വിഭാഗത്തില്‍ 100 മീറ്ററില്‍ വിജയിയായി. 2020-2024 ഒളിമ്പിക്‌സില്‍ മെഡല്‍ ലക്ഷ്യമിടുന്ന നാലുവര്‍ഷത്തെ ലോകോത്തര പരിശീലന ക്യാമ്പിലേക്ക് ജിസ്‌ന തെരഞ്ഞെടുക്കപ്പെട്ടു.

അണ്ടര്‍ 14 വിഭാഗം 200 മീറ്ററില്‍ മഹാരാഷ്‌ട്രയുടെതായി ബാഹ്മാനെ, ഒഡീഷയുടെ സുഖി ബാസ്‌കെ, ന്യൂദല്‍ഹിയുടെ സിന്ധ്യ ഫ്രാന്‍സീസ്, ന്യൂദല്‍ഹിയുടെ തന്നെ നെഹാല്‍ എസ് എന്നിവരും, ഇതേ വിഭാഗത്തില്‍ 100 മീറ്ററില്‍ ഒഡീഷയുടെ സുഖി ബാസ്‌കെ, ന്യൂദല്‍ഹിയുടെ നിസാര്‍ അഹമ്മദ്, മഹാരാഷ്‌ട്രയുടെ സനികാ നാതെ എന്നിവരും മികച്ച സമയം കണ്ടെത്തി, ഒളിമ്പിക്‌സ് പരിശീലന കളരിയിലേക്ക് യോഗ്യത നേടി.

അണ്ടര്‍ 17 വിഭാഗം 200 മീറ്ററില്‍ ന്യൂദല്‍ഹിയുടെ അക്ഷയ് നയിന്‍, മഹാരാഷ്‌ട്രയുടെ മരിയ കറാച്ചിവാല എന്നിവരാണ് കേരളത്തിന്റെ ജിസ്‌നാ മാത്യുവിനൊപ്പം മികച്ച സമയം കണ്ടെത്തിയവര്‍.

രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ 55 ജില്ലകളില്‍ നടന്ന പ്രാഥമിക ട്രയല്‍സില്‍ അരലക്ഷത്തോളം കുട്ടികളാണ് പങ്കെടുത്തത്. അവരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 899 അത്‌ലറ്റുകളാണ് സംസ്ഥാനതല ക്യാമ്പില്‍ മാറ്റുരച്ചത്. 11-17 പ്രായപരിധിയില്‍പ്പെട്ട കുട്ടികളായിരുന്നു മത്സരാര്‍ത്ഥികള്‍. ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ഫൈനലില്‍ കേരളത്തില്‍ നിന്ന് ജിസ്‌ന ഉള്‍പ്പെടെ എട്ടുപേരാണ് പങ്കെടുത്തത്.

കേന്ദ്ര എണ്ണ പ്രകൃതിവാതക സഹമന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍, മീനാക്ഷി ലേഖി എംപി, ഗെയില്‍ ഇന്ത്യ ചെയര്‍മാന്‍ ബി.സി. ത്രിപാഠി എന്നിവര്‍ പങ്കെടുത്തു. പി.ടി. ഉഷ, രജിത മിസ്ട്രി, അനുരാധ ബിസ്വാള്‍, കവിത റാവത്ത്, ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ബ്രാന്‍ഡ് അംബാസഡര്‍ ദ്യുതിചന്ദ് എന്നിവരായിരുന്നു ദേശീയ സെലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍. വിജയികള്‍ക്ക് വിദേശത്തും സ്വദേശത്തും വിദഗ്‌ദ്ധ പരിശീലകരുടെ കീഴില്‍ പരിശീലനം നല്‍കും. ആവശ്യമെങ്കില്‍ താരങ്ങളുടെ വിദ്യാഭ്യാസ ചുമതലയും ഗെയ്ല്‍ ഏറ്റെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.