Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 11:13 pm IST
in Thiruvananthapuram

കാരക്കോണം: കൊട്ടിക്കലാശം കഴിഞ്ഞു പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ മദ്യലഹരിയിലെത്തിയ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. കാരക്കോണം ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ ശ്രീനാഥ്(19) വിപിന്‍(19) എന്നിവരെ പരിക്കുകളോടെ കാരക്കാണം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ ഗുണ്ടകളായ ഉണ്ടന്‍കോട് സ്വദേശി റോജന്‍, കന്നുമാംമൂട് സ്വദേശി ആഷിന്‍, കാരക്കോണം സ്വദേശി വിന്‍സി എന്നിവരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. കൊട്ടിക്കലാശത്തിന് ആളെ കൂട്ടാന്‍ മദ്യംനല്‍കി സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടുവന്നവരായിരുന്നു അക്രമണം നടത്തിയത്. വെള്ളറട പോലീസില്‍ പരാതി നല്‍കി. പാറശ്ശാല അസംബ്ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കരമന ജയന്‍ ആശുപത്രിയില്‍ എത്തി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.

നെയ്യാറ്റിന്‍കരയെ

കാവികടലാക്കിയ

കൊട്ടിക്കലാശം

നെയ്യാറ്റിന്‍കര: കഴിഞ്ഞ ദിവസം പരസ്യപ്രചാരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നെയ്യാറ്റിന്‍കര ജംഗ്ഷനില്‍ നടന്ന കൊട്ടികലാശത്തിന്റെ ആവേശം വാനോളം ഉയര്‍ന്നു. കഴിഞ്ഞദിവസം വൈകുന്നേരം നാല് മുതല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പുഞ്ചക്കരിയുടെ ഫഌക്‌സുകളും കൊടിതോരണങ്ങളുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. അഞ്ച് മണിയായതോടെ ബിജെപിയുടെയും ബിഡിജെഎസ്സിന്റെയും നേതാക്കന്‍മാരും പ്രവര്‍ത്തകരും എത്തിയതോടെ കൊട്ടികലാശത്തിന്റെ ആവേശം വാനോളമെത്തി. നിമിഷനേരം കൊണ്ട് തന്നെ നെയ്യാറ്റിന്‍കര കാവികടലായിമാറി. കൊട്ടികലാശത്തെ കൊഴുപ്പിക്കാന്‍ ബാന്റും കാലാപരിപാടികളുമായി പ്രവര്‍ത്തകരും ആവേശത്തിലായി കാലശക്കൊട്ട് സമാപനത്തിലേക്ക് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥി പുഞ്ചക്കരിയുമെത്തിയതോടെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ തോളിലേറ്റി നഗരം ചുറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.