Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലയിലെ വനവാസികളുടെ അവസ്ഥ അതീവഗുരുതരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 10:11 pm IST
inWayanad

കല്‍പ്പറ്റ : വയനാട്ടിലെ ആദിവാസികളുടെ അവസ്ഥ അതീവഗുരുതരമാണെന്ന് കേന്ദ്ര ഗിരിജന ക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഓറാം. വാളാട് എടത്തില്‍ പണിയ കോളനിയില്‍ നവജാത ശിശുക്കള്‍ മരണപ്പെട്ട ബാലന്‍ സുമതി ദമ്പതികളുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം ബത്തേരി മാനിക്കുനി കോളനിയിലെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവതിയുടെ നവജാത ശിശുക്കള്‍ മരിക്കാനിടയായത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥകാരണമാണ്. സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് ഉടന്‍ വിശദീകരണം തേടും. സംഭവം അന്വേക്ഷിക്കാന്‍ കേന്ദ്രം പ്രത്യേക ഉദ്യോഗ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോഷകാഹാരകുറവാണ് നവജാത ശിശുക്കളുടെ മരണകാരണമെന്ന് സുമതിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞതായി കേന്ദ്ര മന്ത്രി അറിയിച്ചു. ഇന്നലെ രാവിലെ 10.30 നാണ് കേന്ദ്ര മന്ത്രി എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം വാളാട് എടത്തില്‍ കോളനിയില്‍ എത്തിയത്. രാവിലെ 7.15ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള സുമതിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് കോളനിയില്‍ എത്തിയത്. ഗര്‍ഭിണിയായതിന് ശേഷം സുമതിയ്‌ക്ക് മതിയായ ചികിത്സാ ചെലവും, പോഷകാ ഹാരവും ലഭ്യമായില്ലെന്ന് കോളനിവാസികള്‍ മന്ത്രിയോട് പരാതി ഉന്നയിച്ചു. വീടിന്റെ ശോചാനിയാവസ്ഥയും, കലങ്ങി യവെള്ളമാണ് കുടിക്കുന്നതെന്നും ഇവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കേരള സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ആദിവാസി ക്ഷേമത്തിനുള്ള ഫണ്ടുകളെ സംബന്ധിച്ച് അന്വേക്ഷണം നടത്താന്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഒറാം അറിയിച്ചു. കഴിഞ്ഞ പത്ത്‌വര്‍ഷത്തിനിടെ കോടി കണക്കിന് രൂപയാണ് ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ കേരളത്തില്‍ മാറി മാറി വരുന്ന ഇരുമുന്നണികളും ഇവ വേണ്ട വിധത്തില്‍ ആദിവാസികളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇരു മുന്നണി കളും മദ്യവും, പണവും നല്‍കി ആദിവാസി വോട്ടുകള്‍ വില്‍ക്കുന്ന രീതീയാണ് ഇവിടെ കണ്ടു വരുന്നത്. ആദിവാസികള്‍ക്ക് കൃഷി ഭൂമി വാങ്ങാന്‍ കേന്ദ്രം സഹായം നല്‍കിയിട്ടും അത് വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ കേരളത്തില്‍ 67വര്‍ഷം ഭരിച്ച ഇരുമുന്നണികളും തയ്യാറായില്ല. നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഗര്‍ഭിണികള്‍ക്കുള്ള ജനനീ സുരക്ഷാപദ്ധതിയുള്‍പ്പെടെ കേരളം അട്ടിമറിച്ചിരിക്കുകയാണ്. കൃത്യമായ പരിശോധനകളോ ചികിത്സാ സൗകര്യങ്ങളോ നല്‍കുന്നില്ല. ഇത്‌കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍ ഡിഎയ്‌ക്ക് വോട്ട്‌ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ആദിവാസികളില്‍ നിന്നും ഉയര്‍ന്നുവന്ന സി.കെ. ജാനു ഉള്‍പ്പെടെ കരുത്തരായ ജില്ലയില്‍ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നും മന്ത്രി പറഞ്ഞു.

ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കെ.ജാനു, എന്‍ഡിഎ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ കെ.ജി.സുരേഷ് ബാബു, ബിജെപി ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍, ബിഡിജെഎസ് ജില്ലാപ്രസിഡണ്ട് ഷാജി, പി.സി.മോഹനന്‍മാസ്റ്റര്‍, പി.ജി.ആനന്ദ്കു മാര്‍, കെ.പി.മധു, പി.സി.ഗോപിനാഥ്, കൂട്ടാറദാമോദരന്‍, ഇ. പി.ശിവദാസന്‍, കണ്ണന്‍ കണിയാരം, സി.അഖില്‍ പ്രേം, ആര്‍.പുരുഷോത്തമന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.