Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൊട്ടിക്കലാശത്തിന് സമാപനം; വിധിയെഴുത്ത് മെയ് 16ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 10:04 pm IST
in Wayanad

കല്‍പ്പറ്റ : ഒന്നര മാസം നീണ്ടുനിന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പചാരണപ്രവര്‍ത്തനങ്ങള്‍ ക്ക് കൊട്ടി ക്കലാശത്തോടെ സമാപനം. മെയ് 15ന്് നിശബ്ദപ്രചാരണം. 16ന് ജനങ്ങള്‍ ബൂത്തിലേക്ക്. 19നാണ് വോട്ടണ്ണെല്‍.

പതിവിനുവിപരീതമായി കേരളമൊട്ടാകെ മൂന്ന് മുന്നണികളും ജയപ്രതീക്ഷ പുലര്‍ത്തുന്നു എന്നതാണ് ഇത്തവണത്തെ നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. അതിന്റെ വീര്യം മൂന്ന് മണ്ഡലങ്ങളിലെയും കൊട്ടിക്കലാശത്തില്‍ നിറഞ്ഞുനിന്നിരുന്നു. കൊട്ടിക്കലാശത്തില്‍ കാട്ടി ക്കുളത്ത് ഇടത്-വലത് മുന്ന ണികള്‍ തമ്മില്‍ നേരിയ സം ഘര്‍ഷമുണ്ടായതൊ ഴിച്ചാ ല്‍ മറ്റ് ക്രമസമാധാ നപ്രശ് നങ്ങ ളൊന്നും ഉണ്ടായിട്ടില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കല്‍പ്പറ്റയിലെ കെ.സദാനന്ദന്‍, മാനന്തവാടിയിലെ കെ.മോഹന്‍ദാസ്, ബത്തേരിയിലെ സി.കെ.ജാനു എന്നിവരും തികഞ്ഞ വിജ യപ്ര തീക്ഷയിലാണ് പരസ്യപ്രചാരണങ്ങള്‍ അവസാനിപ്പിച്ചത്. ബത്തേരി യില്‍ ഇരുമുന്നണി കളെ യും ബഹുദൂരം പിന്നിലാക്കിയാ ണ് എന്‍ഡിഎയുടെ കൊട്ടിക്ക ലാശം സമാപിച്ചത്.

ഇടത്-വലത് മുന്നണികളെ ക്കാള്‍ ഇരട്ടിയോളം പ്രവര്‍ത്ത കരാണ് എന്‍ഡിഎയുടെ പ്രക ടനത്തില്‍ പങ്കെടുത്തത്.

വൈകുന്നേരം നാല് മണി മുതല്‍ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ നിയോജകമണ്ഡല കേന്ദ്രങ്ങളിലും മറ്റ് ചെറുപട്ടണങ്ങളിലും കൊട്ടിക്കലാശം നടന്നു.

ചെറിയ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലുമായി നടന്ന വാഹനപ്രചരണജാഥകളും ബാന്റ്, ചെണ്ട, തുടങ്ങി വിവിധ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും വേഷവിധാനങ്ങളോടെ പ്രവര്‍ത്തകരും നിയോജകമണ്ഡലം കേന്ദ്രങ്ങളായ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി തുടങ്ങിയ ഇടങ്ങളിലേക്ക് നീങ്ങി. ആറുമണി ആകാറായതോടെ പട്ടണങ്ങള്‍ചുറ്റിയുള്ള പ്രചരണ ജാഥകള്‍ ഓരോ ഭാഗത്തേക്ക് നീങ്ങുകയും ആറ് മണിയോടെ സമാപിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.