Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പരസ്യ പ്രചരണങ്ങള്‍ക്ക് സമാപനം: സമ്മതിദായകരെ വഴികാട്ടാന്‍ നവമാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 09:38 pm IST
inPathanamthitta

പി.എ. വേണുനാഥ്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരസ്യ പ്രചരണങ്ങള്‍ക്ക് സമാപനമായെങ്കിലും സമ്മതിദായകരെ വഴികാട്ടാന്‍ നവമാധ്യമങ്ങള്‍. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഇന്നലെ വൈകിട്ട് ആറോടെ പ്രചരണ കോലാഹലങ്ങള്‍ അവസാനിച്ചപ്പോഴും പുത്തന്‍ തലമുറമാധ്യമങ്ങള്‍ സജീവം.

നവമാധ്യമങ്ങളുടെ സാധ്യത ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തി എന്‍ഡിഎ ആ മേഖലയിലും തുടക്കം മുതല്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ആറന്മുള നിയോജകണമ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ മാധ്യമങ്ങളില്‍ നേരത്തെ മുതല്‍തന്നെ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എം.ടി.രമേശ് ഫോര്‍ ആറന്മുള, വോട്ട് ഫോര്‍ എംടി രമേശ്, എന്നിവയടക്കം നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് സമ്മതിദായകരുമായി സംവദിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത പ്രചരണ രീതികള്‍ക്കൊപ്പം ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചതും എന്‍ഡിഎ ആണ്. ആറന്മുള മണ്ഡലത്തിലടക്കം യുവതലമുറയെ ഏറെ സ്വാധീനിക്കാന്‍ കഴിയുകയും ചെയ്തു. ഫേസ്ബുക്കും, വാട്ട്‌സാപ്പുമാണ് നവമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി കൂടുതല്‍ ആളുകള്‍ വിനിയോഗിച്ചത്. ട്വിറ്ററടക്കമുള്ളവയും സജീവമായിരുന്നു. എന്‍ഡിഎയുടെ ഓരോദിവസത്തേയും പ്രചരണ ചിത്രങ്ങളും പരിപാടികളും ജനങ്ങളുമായി പങ്കുവെയ്‌ക്കാന്‍ നവമാധ്യമങ്ങള്‍ വളരെയേറെ സഹായകമായി.

എന്‍ഡിഎയുടേയും ബിജെപിയുടേയും വാര്‍ത്തകള്‍ പലമാധ്യമങ്ങളും വളച്ചൊടിക്കുകയും തമസ്‌ക്കരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ സത്യം ജനങ്ങളിലെത്തിക്കാന്‍ വഹിച്ച പങ്ക് ഏറെ വലുതാണ്.

പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത പല വിഷയങ്ങളും സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു.ഇടതു വലതു മുന്നണികള്‍ എന്‍ഡിഎയ്‌ക്കെതിരേ പ്രചരിപ്പിച്ച അപവാദങ്ങളെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകരെ ഒരു പരിധിവരെ സഹായിച്ചതും പുത്തന്‍തലമുറ മാധ്യമങ്ങളാണ്. ആറന്മുളയുടെ പൈതൃക സംരക്ഷണവും, വിവാദ വിമാനത്താവള വിഷയവുമൊക്കെ തെരഞ്ഞെടുപ്പായതോടെ യുവതലമുറ വീണ്ടും ചര്‍ച്ച ചെയ്തതാണ് മണ്ഡലത്തില്‍ എന്‍ഡിഎയുടെ വിജയപ്രതീക്ഷയ്‌ക്ക് കൂടുതല്‍ കരുത്താകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.