Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ലയില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 10:01 pm IST
inPathanamthitta

തിരുവല്ല : തിരഞ്ഞെടുപ്പ് പ്രചരണം കൊട്ടിക്കലാശത്തോടടുക്കുമ്പോള്‍ പിഴക്കാത്ത കണക്കുകൂട്ടലുകളുമായി വിജയമുറപ്പിച്ച് മുന്നേറുകയാണ് എന്‍ഡിഎ.പ്രചാരണത്തിന്റെ അവസാനഘട്ടമായ വാഹനപ്രചാരണം പൂര്‍ത്തിയാക്കുമ്പോള്‍ തിരുവല്ലയില്‍ ഇക്കുറി വിജയം നിശ്ചയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരിയും പ്രവര്‍ത്തകരും ഒരേസ്വരത്തില്‍ പറയുന്നു.വാഹനപ്രചാരണത്തിനിടെ ജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച ആവേശകരമായ വരവേല്‍പ്പും വന്‍ജനപങ്കാളിത്തവും വിജയം ഉറപ്പിക്കുന്നു.എല്ലാ വിഭാഗം ജനങ്ങല്‍ക്കിടയില്‍ നിന്നും ലഭിച്ച മികച്ച വരവല്‍പ്പ് പ്രവര്‍ത്തകര്‍ക്കിടയിലും ഏറെ ആവേശമുയര്‍ത്തി.തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുള്‍പ്പെടുന്ന ത്രിതലപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും നേടിയ വിജയത്തോടെ മൊട്ടിട്ട താമര നിയമസഭാതിരഞ്ഞെടുപ്പില്‍ അക്കീരമണ്‍ കാളിദാസഭട്ടതിരിയിലൂടെ വിരിയുമെന്ന് ബിജെപി ഉറപ്പിക്കുന്നു.കുറ്റൂര്‍ ജംഗ്ക്ഷനില്‍ ആയിരക്കണക്കിനു പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്ത മണ്ഡല പര്യടനത്തിന് തുടര്‍ന്നും വന്‍സ്വീകരണമാണുലഭിച്ചത്.വാഹനപ്രചാരണം കൂടാതെ സ്ഥാനാര്‍ത്ഥിക്കായി യുവജനങ്ങളുടെയും മാതൃസമിതിയുടെയും സജീവപങ്കാളിത്തത്തില്‍ കുടുംബയോഗങ്ങളും സജീവമാണ് .എന്‍.ഡി.എ സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഇന്നലത്തെ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി. ആഞ്ഞിലിത്താനം, കുന്നന്താനം പഞ്ചായത്തുകളിലായിരുന്നു ഇന്നലത്തെ പര്യടനം. രാവിലെ ആഞ്ഞിലിത്താനത്തുനിന്നാരംഭിച്ച പര്യടനം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു എം പ്രമോദ് അദ്ധ്യക്ഷതവഹിച്ചു. പി സുനില്‍,സുരേഷ് കാദംബരി,വി കെ രാജേഷ്,ബിഎംഎസ് ജില്ലാ സെക്രട്ടറി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.വിവിധ സ്ഥലങ്ങളിലെ സ്വീകരണ പരിടികള്‍ക്ക് ശേഷം കുന്നന്താനം ജംഗ്ക്ഷനില്‍ എത്തി പര്യടനം അവസാനിച്ചു.സമാപന സമ്മേളനം ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ കല്ലുങ്കല്‍,വെണ്‍പാല, എന്നിവിടങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ മണ്ഡല പര്യടനം നടക്കും.ഉച്ചക്കുശേഷം കടപ്രയില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ തിരുവല്ല ടൗണില്‍ സമാപിക്കും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.