Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഓര്‍മ്മമരം: 47 പോളിംഗ് ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഫലവൃക്ഷത്തൈകള്‍ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 09:19 pm IST
inWayanad

കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ നടപ്പിലാക്കുന്ന ഓര്‍മമരം പദ്ധതിയുടെ ഭാഗമായി മാതൃകാ പോളിംഗ് ബൂത്തുകളായി തെരഞ്ഞെടുത്ത 47 ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. മറ്റു ബൂത്തുകളില്‍ കന്നി വോട്ടര്‍മാര്‍, 75 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, ഭിന്ന ശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. അമ്പലവയല്‍ ആര്‍എആര്‍എസ്, വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം എന്നിവ തയാറാക്കിയ ഫലവൃക്ഷത്തൈകളാണ് പോളിംഗ് ദിനത്തില്‍ വിതരണം ചെയ്യുക. ഇതില്‍ മാവ്, പേര, സീതാപ്പഴം, നെല്ലി, ലിച്ചി എന്നിവയുടെ തൈകളാണുണ്ടാവുക. തൈകള്‍ മേയ് 14നും 15നുമായി പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തിച്ച് സൂക്ഷിക്കും. ഇവയുടെ വിതരണത്തിനായി ഓരോ ബൂത്തിനും പരിശീലനം ലഭിച്ച രണ്ടു വീതം സ്വീപ് വളണ്ടിയര്‍മാരുണ്ടാവും. എല്ലാ വോട്ടര്‍മാര്‍ക്കും വൃക്ഷത്തൈകള്‍ കൊടുക്കുന്ന 47 ബൂത്തുകളുടെ പട്ടിക ചുവടെചേര്‍ക്കുന്നു.

ബത്തേരി : ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിക്കല്ലൂര്‍ (വലത് ഭാഗം), ശ്രീനാരായണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂതാടി (വലത് ഭാഗം), സെന്റ്‌മേരീസ് എയ്ഡഡ് യു.പി. സ്‌കൂള്‍ കബനിഗിരി, ജി.എല്‍.പി.എസ് മുത്തങ്ങ (ഇടത് ഭാഗം), ജി.എല്‍.പി.എസ് കൊളവല്ലി സീതാമൗണ്ട് (ഇടത് ഭാഗം), ഗവ. ഹൈസ്‌കൂള്‍ അതിരാറ്റ്കുന്ന് (വലത് ഭാഗം), ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ബത്തേരി (മെയിന്‍ ബില്‍ഡിങ്ങിന്റെ മധ്യഭാഗം), ദേവിവിലാസം വി.എച്ച്.എസ്.എസ് വേലിയമ്പം (വടക്കേ ബില്‍ഡിങ്ങിന്റെ ഇടതുഭാഗം), സെന്റ്‌തോമസ് എല്‍.പി.എസ് നടവയല്‍ (ഇടതു ഭാഗം), സെന്റ് സെബാസ്റ്റ്യന്‍ എ.യു.പി.എസ് പാടിച്ചിറ (ഇടതു ഭാഗം), അസംപ്ഷന്‍ എ.യു.പി.എസ് ബത്തേരി (ഗ്രൗണ്ട് ഫ്‌ളോറിന്റെ ഇടതു ഭാഗം), ജി.എല്‍.പി.എസ് മരക്കടവ് (വലതുഭാഗം), സെന്റ്‌തോമസ് എല്‍.പി.എസ് നടവയല്‍ (വലതു ഭാഗം), വിജയ എച്ച്.എസ്.എസ് പുല്‍പ്പള്ളി (വലത് ഭാഗം), ജി.എച്ച്.എസ്.എസ് കോളേരി (കിഴക്കേ ബില്‍ഡിങ്ങ്), സെന്റ് സെബാസ്റ്റ്യന്‍ എ.യു.പി.എസ് പാടിച്ചിറ (വലത് ഭാഗം), സെന്റ്‌മേരീസ് എച്ച്.എസ്.എസ് മുള്ളങ്കൊല്ലി, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ബത്തേരി (മെയിന്‍ ബില്‍ഡിങ്ങിന്റെ തെക്ക്ഭാഗം)

മാനന്തവാടി : സെന്റ്കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി (പടിഞ്ഞാറെ ബില്‍ഡിങ്), സര്‍വ്വോദയ എച്ച്.എസ്. ഏച്ചോം (പുതിയ കെട്ടിടത്തിന്റെ ഇടത് ഭാഗം), ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ അഞ്ച്കുന്ന് എല്‍.പി സെക്ഷന്‍ (പഴയ ബില്‍ഡിങ്ങിന്റെ വലത് ഭാഗം), സെന്റ്കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി (കിഴക്കേ ബില്‍ഡിങ്), ജി.എല്‍.പി.എസ് കണ്ടത്തുവയല്‍, സെന്റ്‌ജോസഫ്‌സ് സ്‌കൂള്‍ ചെറുകാട്ടൂര്‍ (പുതിയ ബില്‍ഡിങ്ങിന്റെ കിഴക്ക് ഭാഗം), ജി.എച്ച്.എസ് കുഞ്ഞോം (രണ്ടാമത്തെ ബില്‍ഡിങ്ങ്), സര്‍വോദയ എച്ച്.എസ്. ഏച്ചോം (പുതിയ ബില്‍ഡിങ്ങിന്റെ വടക്ക് ഭാഗം), ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ എല്‍.പി.എസ് വരയാല്‍ (പടിഞ്ഞാറെ ബില്‍ഡിങ്ങ്), ജി.യു.പി.എസ് മാനന്തവാടി (തെക്കെ ബില്‍ഡിങ്ങ്), സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് ദ്വാരക (മെയിന്‍ ബില്‍ഡിങ്ങിന്റെ വടക്ക് ഭാഗം), ജി.യു.പി.എസ് വെള്ളമുണ്ട (കിഴക്ക് ഭാഗം), ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ അഞ്ച്കുന്ന് യു.പി സെക്ഷന്‍ (പുതിയ ബില്‍ഡിങ്ങിന്റെ മധ്യ ഭാഗം), സെന്റ്‌ജോസഫ്‌സ് സ്‌കൂള്‍ ചെറുകാട്ടൂര്‍ (പുതിയ ബില്‍ഡിങ്ങിന്റെ പടിഞ്ഞാറ് ഭാഗം)

കല്‍പ്പറ്റ : ജി.യു,പി.എസ്. കുറുമ്പാല (കിഴക്കെ കെട്ടിടം), ജി.യു,പി.എസ്. കോട്ടനാട് (വലത് ഭാഗം), എ.യു.പി.എസ് വാഴവറ്റ, എ,യു,പി.എസ് പടിഞ്ഞാറത്തറ (വലത് ഭാഗം), ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എല്‍.പി.എസ് പടിഞ്ഞാറത്തറ (വലത് ഭാഗം), എ.പി.ജെ സര്‍വ് ഇന്ത്യാ ആദിവാസി എല്‍പി സ്‌കൂള്‍ കുന്നമ്പറ്റ (ഇടത് ഭാഗം), ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ കല്‍പ്പറ്റ (ഇടത് ഭാഗം), ആനപ്പാറ ലൈബ്രറി & റിക്രിയേഷന്‍ ക്ലബ്ബ് ചുണ്ടേല്‍ എസ്റ്റേറ്റ്, ജി.യു.പി.എസ് കോട്ടനാട് (ഇടത് ഭാഗം), സെന്റ്‌ജോസഫ്‌സ് യു.പി.എസ് മേപ്പാടി (ഇടത് ഭാഗം), ജില്ലാ വ്യവസായ കേന്ദ്രം ഹാള്‍ മുട്ടില്‍ (വലത് ഭാഗം), മൂണ്‍ലൈറ്റ് എല്‍.പി.എസ് മുണ്ടക്കുറ്റി (വലത്ഭാഗം), ജി.എല്‍പിഎസ് ചുളുക്ക (വലത് ഭാഗം), ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ (വലത് ഭാഗം)

ഓര്‍മമരം പദ്ധതിയുടെ അവസാനവട്ട ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, ഓര്‍മമരം നോഡല്‍ ഓഫീസര്‍ പി.ജി. വിജയകുമാര്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എം.കെ.രാജന്‍, ജില്ലാസോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.യു.ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.