Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബത്തേരി മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 09:15 pm IST
in Wayanad

കല്‍പ്പറ്റ : ബത്തേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ചേര്‍ന്ന് മത്സരിക്കുന്നത് പരാജയ ഭീതി കാരണമാണെന്ന് ജനാധിപത്യ രാഷ്‌ട്രീ യസഭാ നേതാക്കള്‍ കല്‍പ്പ റ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.ജാനുവിന്റെ വിജയത്തിന് തടയിടുന്നതിനായാണ് ഇത്തരത്തില്‍ ബംഗാള്‍ മോഡല്‍ അപ്രഖ്യാപിത നീക്കം നടത്തുന്നത്. എല്‍ഡിഎഫിലെ രുഗ്മിണിസുബ്രഹ്മണ്യന്‍ രണ്ടാംഘട്ടത്തില്‍ ആദ്യംമുതല്‍ പ്രചരണത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നിടുണ്ടായ തണുപ്പന്‍ പ്രചരണം ഇത് ശരിവെക്കുന്നതാണ്.

വര്‍ഷങ്ങളായി മാറിമാറി ഭരിക്കുന്ന ഇടതുവലതു മുന്നണികളില്‍നിന്ന് ബത്തേരി മണ്ഡത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് ജാനുവിന്റെ വിജയത്തിന് സഹായിക്കുന്നതാണ്. സമരത്തിലൂടെ മാത്രം അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്തതിനാലാണ് ആദിവാസികളുടെ അധികാരത്തിനായി ജനാധിപത്യ രാഷ്‌ട്രീയ സഭ രൂപികരിച്ച് പ്രവര്‍ത്തിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബത്തേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍നിന്നും ആദിവാസി കോളനികളിലെ ആളുകളെ കര്‍ണ്ണാടകയിലേക്ക് കടത്തുകയാണ് ഇടത്-വലത് മുന്ന ണികള്‍ ചെയ്യുന്നത്. ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ സജീവ പ്രവര്‍ത്തകരെ പോലും ഭീഷണിപെടുത്തിയാണ് മറ്റു പാര്‍ട്ടികളുടെ ഏജന്റുമാര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. വനവാസികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് പണിക്കായി കൊണ്ടുപോകുമ്പോള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഐഡി കാര്‍ഡിന്റെ കോപ്പിയും നല്‍കണം, തുടര്‍ന്ന് എത്തിച്ചേരുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കണം. ഈ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് അവരെ ജോലിക്കായി അന്യസംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്.

തൊഴിലിടങ്ങളില്‍ നിര്‍ബന്ധിത മദ്യപാനവും ക്രൂരമര്‍ദനവും സാധാരണയാണ്. കൊലപാതകം പോലുള്ള സംഭവങ്ങളും നടക്കുന്നുണ്ട്. സി.കെ.ജാനുവിനു ലഭിക്കേണ്ട വോട്ടില്‍ കുറവുവരുത്തുന്നതിനുള്ള ഗുഢാലോചനയാണ് ഇതിനുപിന്നില്‍. കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോയാല്‍ പിന്നെ ഏജന്റിന്റെ അനുമതിയോടെയാണ് ആദിവാസികള്‍ക്ക് നാട്ടിലേക്ക് തിരികെയെത്താന്‍ കഴിയുകയുള്ളൂ.

മെയ് 16ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍വരണമെങ്കില്‍ ഈ ഏജന്റുമാരുടെ അനുവാദം വേണം. അനധികൃതമായി വനവാസികളെ കര്‍ണ്ണാടകയിലേക്ക് കടത്തുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജെആ ര്‍എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ആദിവാസി വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് വ്യാപകമായി പിടിച്ചുവാങ്ങിക്കുന്നുണ്ട്. രാഷ്‌ട്രീയഭേദമന്യെ ആദിവാസികളെ ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. അതിനാല്‍ ആദിവാസികള്‍ പരാതിപെടുകയോ പുറത്തുപറയാനോ തയ്യാറാകുന്നിലെന്നും ഇവര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജെആര്‍എസ് സംസ്ഥാന കമ്മിറ്റി ആക്ടിങ് ചെയര്‍മാന്‍ ഇ.പി.കുമാരദാസ്, ബത്തേരി നിയോജക മണ്ഡലം സെക്രട്ടറിമാരായ ബിജു കാക്കത്തോട്, സുകുമാരന്‍ ചാലിഗദ്ദ, അജയ് പനമരം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.