Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആവേശപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 09:42 pm IST
in Sports

മൊഹാലി: അവസാന പന്തുവരെ ആവേശം അലയടിച്ച പോരാട്ടത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് ത്രസിപ്പിക്കുന്ന വിജയം. ഒപ്പത്തിനൊപ്പം പോരാടിയ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഒരു റണ്ണിനാണ് കോഹ്‌ലിയും കൂട്ടരും പരാജയപ്പെടുത്തിയത്.

അവസാന ഓവറില്‍ കിങ്‌സ് ഇലവന് ജയിക്കാന്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ ഓവറില്‍ 15 റണ്ണെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. 57 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സുമടക്കം 89 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയിന്റെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാര്‍ക്ക്‌സ് സ്‌റ്റോയ്‌നിസിന്റെയും (22 പന്തില്‍ പുറത്താകാതെ 34) ഇന്നിങ്‌സുകള്‍ പാഴായി.

ഓപ്പണര്‍ ഹാഷിം ആംല (21), വൃദ്ധിമാന സാഹ (16) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ കിങ്‌സ് ഇലവന് നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

പരാജയത്തോടെ കിങ്‌സ് ഇലവന്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അസ്തമിച്ചപ്പോള്‍ റോയല്‍ചലഞ്ചേഴ്‌സ് സാധ്യത നിലനിര്‍ത്തി. 17-ാം ഓവറിലെ അവസാന പന്തില്‍ മുരളി വിജയിനെ വാട്‌സണ്‍ പുറത്താക്കിയതാണ് കളിയിലെ വഴിത്തിരിവ്. ആംലയെയും വിജയിനെയും പുറത്താക്കിയ വാട്‌സണ്‍ മത്സരത്തിലെ താരം. കളിച്ച പത്തില്‍ ഏഴിലും തോറ്റ കിങ്‌സ് ഇലവന്‍ 6 പോയിന്റുമായി ഏറ്റവും പിന്നില്‍. 9 കളികളില്‍ നിന്ന് നാല് വിജയത്തോടെ 8 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ആറാമത്.

പതിവുപോലെ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്കിയത്. ക്രിസ് ഗെയ്ല്‍ വീണ്ടും പുറത്തിരുന്നപ്പോള്‍ കെ.എല്‍. രാഹുല്‍ വീണ്ടും കത്തിക്കയറുന്നതാണ് മെഹാലിയില്‍ കണ്ടത്. കോഹ്‌ലിയെ കാഴ്‌ച്ചക്കാരനാക്കി രാഹുല്‍ തകര്‍ത്തതോടെ സ്‌കോര്‍ അതിവേഗം കുതിച്ചു. എന്നാല്‍ എട്ടു പന്തുകള്‍ക്കിടെ ബാംഗ്ലൂരിന്റെ മുന്‍നിരയെ പഞ്ചാബ് തകര്‍ത്തു. 25 പന്തില്‍ 42 റണ്‍സെടുത്ത രാഹുലിനെ കരിയപ്പ ബൗള്‍ഡാക്കിയതായിരുന്നു തുടക്കം.

സ്‌കോര്‍ബോര്‍ഡില്‍ 63 റണ്‍സായിരുന്നു അപ്പോള്‍. തൊട്ടുപിന്നാലെ കോഹ്‌ലി (20), ഷെയ്ന്‍ വാട്‌സണ്‍ (1) എന്നിവര്‍ മടങ്ങിയതോടെ മൂന്നിന് 67 റണ്‍സിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് വീണു. മലയാളി താരം സച്ചിന്‍ ബേബിയും എ.ബി. ഡിവിലിയേഴ്‌സും ചേര്‍ന്നതോടെ ബാംഗ്ലൂര്‍ വീണ്ടു ഉയിര്‍ത്തെണീറ്റു. സച്ചിന്‍ സിംഗിളുകളുമായി കളംനിറഞ്ഞപ്പോള്‍ ഡിവില്ലിയേഴ്‌സ് അടിച്ചുതകര്‍ത്തു.

35 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 64 റണ്‍സ് ഡിവില്ലിയേഴ്‌സ് അടിച്ചുകൂട്ടി. 29 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത സച്ചിന്‍ ബേബി ഇന്നിങ്‌സിലെ അവസാന പന്തില്‍ പുറത്തായി. കിങ്‌സ് ഇലവന് വേണ്ടി കരിയപ്പയും സന്ദീപ് ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

ഇന്ന് മുംബൈ ഇന്ത്യന്‍സുമായാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത പോരാട്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.