Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 05:54 pm IST
inSamskriti

ഇന്ന് ശ്രീ ശങ്കര ജയന്തി

ശ്രീ ശങ്കരാചാര്യ വിരചിതമായ ഈ കൃതി സ്‌തോത്രമായി ജനസമാന്യത്തിന്റെ മനസ്സുകളിലേക്കെത്തുന്നു. മോഹമുദ്ഗരം – വ്യാമോഹങ്ങളെ അകറ്റുന്ന, തച്ചുടയ്‌ക്കുന്ന ഇരുമ്പുവടി എന്നും ഇതിനു പേരുണ്ട്.

കാശിയിലെ തെരുവിലൂടെ തന്റെ പതിനാലു ശിഷ്യരോടൊപ്പം നടന്നു പോയിരുന്ന ആചാര്യസ്വാമികള്‍ ഒരു വൃദ്ധപണ്ഡിതന്‍ സംസ്‌കൃത വ്യാകരണ സൂത്രങ്ങള്‍ വളരെ ക്ലേശിച്ച് ഉരുവിട്ടുപഠിക്കുന്നതു കേള്‍ക്കാനിടയായി. മനുഷ്യന്റെ പരമലക്ഷ്യമായ ഈശ്വരസാക്ഷാത്കാരത്തിനായി ഉപയോഗിക്കേണ്ട സമയം വെറും ബുദ്ധിപരമായ പ്രാവീണ്യത്തിനായി പാഴാക്കിക്കളയുന്നുവല്ലോ എന്ന ചിന്തയില്‍ നിന്നാണ് ‘ഭജഗോവിന്ദം’ ഉടലെടുക്കുന്നത്.

ഹേ മൂഢാ, മരണസമയത്തു നിന്നെ രക്ഷിക്കാന്‍ വ്യാകരണം പര്യാപ്തമാവില്ല. മൃത്യു തീണ്ടാത്ത പരമപദവി പ്രാപിക്കാനുള്ളതാണ് ജീവിതം എന്നിങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു. ഈ കൃതിയിലെ ഒന്നാം ശ്ലോകം പല്ലവിയായി കണക്കാക്കാം. പല്ലവിയും തുടര്‍ന്നുള്ള പന്ത്രണ്ടു ശ്ലോകങ്ങളും ശ്രീ ശങ്കര വിരചിതമെന്നാണ് വിശ്വാസം. ഇവയെ ഒന്നിച്ച് ദ്വാദശമഞ്ജരികാസ്‌തോത്രം (പന്ത്രണ്ട് പൂക്കളടങ്ങിയ പൂച്ചെണ്ട്) എന്നു വിളിക്കുന്നു.

ആചാര്യസ്വാമികളുടെ ദ്രുതകവനത്തിന്റെ ആവേശത്തില്‍ പതിനാലുശിഷ്യന്മാരും ഓരോ ശ്ലോകം വീതം ചൊല്ലി. അങ്ങനെയുണ്ടായ പതിനാലു ശ്ലോകങ്ങളെ ‘ചതുര്‍ദശമഞ്ജരികാ സ്‌തോത്രം’ എന്നു വിളിക്കുന്നു. ശിഷ്യരുടെ ഊഴം കഴിഞ്ഞപ്പോള്‍ എല്ലാ ഭക്തരേയും അനുഗ്രഹിക്കുന്ന മട്ടില്‍ നാലു ശ്ലോകങ്ങള്‍ കൂടി ആചാര്യ സ്വാമികള്‍ ചൊല്ലി. (പല്ലവി ഒന്ന്, ദ്വാദശമഞ്ജരി 12, ചതുര്‍ദശമഞ്ജരി 14, ഭക്തര്‍ക്ക് അനുഗ്രഹത്തിനായി നാല്. ഇവയെല്ലാം ചേര്‍ന്ന് ആകെ 31 ശ്ലോകങ്ങള്‍).

വേദാന്തസാരമടങ്ങിയ ലളിതമായ വരികളിലൂടെ പുനര്‍ജന്മം, കര്‍മ്മഫലം, സദാചാരശുദ്ധി, ആത്മവിചാരം മുതലായ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനതത്വങ്ങളെ ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നു.

കേവലം ഗോവിന്ദനെ ഭജിച്ചു കൊണ്ടിരിയ്‌ക്കാന്‍ മാത്രമല്ല, സഫലമായ ഈശ്വര ഭജനത്തിന് ജ്ഞാനവും വൈരാഗ്യവും ഉണ്ടാകണമെന്നും ആചാര്യര്‍ ഉദ്‌ബോധിപ്പിക്കുന്നു. ഭക്തി ജ്ഞാന വൈരാഗ്യങ്ങളുടെ ഉദ്ദീപനത്തിലൂടെ മുക്തിമാര്‍ഗം കാണിച്ചുകൊടുക്കുകയാണ് ‘ഭജഗോവിന്ദം’.

”ആത്മബോധം, വിവേകചൂഡാമണി, പഞ്ചദശി തുടങ്ങിയ പ്രൗഢങ്ങളായ പ്രകരണഗ്രന്ഥങ്ങളെ അപേക്ഷിച്ച് ലഘുവെങ്കിലും ആത്മസാക്ഷാത്കാരത്തിനുള്ള സാധനയുടെ സമ്പൂര്‍ണ ചിത്രീകരണവും സംസാരദുഃഖത്തിനു ഹേതുവായ അജ്ഞതയുടെ സ്വഭാവ നിരൂപണവും ചുരുങ്ങിയ ശ്ലോകങ്ങളില്‍ കൂടുതല്‍ മികവോടെ ‘ഭജഗോവിന്ദം’ നിര്‍വഹിച്ചിരിക്കുന്നതായി ” സ്വാമിചിന്മയാനന്ദന്‍ രേഖപ്പെടുത്തുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.