Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആയിരങ്ങള്‍ ഒഴുകിയെത്തി : വയനാടിന് ഇത് ചരിത്ര നിയോഗം : സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 09:17 pm IST
in Wayanad

ബത്തേരി : വനവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന പോരാളിയായി ലോകം അംഗീകരിച്ച സി.കെ. ജാനുവിനെ ബത്തേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി ലഭിച്ചത് വയനാടിന്റെ സൗഭാഗ്യമാണെന്നും ഇവരെ നിയമസഭയില്‍ എത്തിക്കെണ്ടത് വോട്ടര്‍മാരുടെ ചരിത്രപരമായ കടമയാണെന്നും കേന്ദ്രമാനവവിഭവശേഷി വികസനവകുപ്പു മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇവിടെ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആറ് പതിറ്റാണ്ടായി ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ആദിവാസികള്‍ ഉല്‍പ്പെടെയുളളവര്‍ ഇന്നും അവശത അനുഭവിക്കുകയാണ്. ഇവരുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ശബ്ദം ഭരണാധികാരികള്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് സി.കെ. ജാനു എന്ന പോരാളി വേട്ടയാടപ്പെട്ടത്. ഇത് ഇന്നും തുടുകയാണ്. പിറന്ന മണ്ണില്‍ ആകാശം മാത്രം മേല്‍ക്കൂരയായിഉള്ള വനവാസികളുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതീകമാണ് സി.കെ. ജാനു. ജാനു ഉല്‍പ്പെടെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവന്നാല്‍ പുതിയ വികസന സംസ്‌ക്കാരമെന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നമ്മുക്ക് കഴിയും വനവിഭവങ്ങള്‍ക്ക് തറവില നിശ്ചയിച്ച് വനവാസികളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പുവരുത്തിയത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി എന്‍ഡിഎയുടെ നേതത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാരാണ്. ആദിവാസി സമൂഹങ്ങള്‍ ഉല്‍പ്പെടെയുള്ളവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ആറ് കോടി രൂപയാണ് വയനാട്ടിലേക്ക് മാത്രമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീക്കിവെച്ചത്. അരനൂറ്റാണ്ടോളം ഇന്ത്യന്‍ ഭരണ ചക്രം തിരിച്ച കോണ്‍ഗ്രസ്സിനോ എപ്പോഴും അവരുടെ സഹയാത്രികരായ ഇടതുപക്ഷത്തിനോ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് ആവശ്യമായ സ്ഥാപനങ്ങള്‍ കൊണ്ടുവരാനായിട്ടില്ല.ഈ കുറവ് പരിഹരിക്കുന്നതിനും തുടക്കം കുറിച്ചത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാരാണ്.

വനവാസികള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങല്‍ക്കും ഉന്നത വിദ്യാഭ്യാസരംഗത്ത് അവസരം നല്‍കുന്നതിനു വേണ്ടി ഈവിഭാഗത്തിലെ കുട്ടികള്‍ക്ക് ഐഐടി ഉല്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സൗജന്യവിദ്യാഭ്യസം ഉറപ്പുവരുത്താന്‍ നടപടികള്‍ ആരംഭിച്ചതും നരേന്ദ്രമോദി സര്‍ക്കാരാണ്. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് അമ്പതിനായിരം രൂപ മുതല്‍ ഇരുപത് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്‌പ നല്‍കാന്‍ നടപടി എടുത്തതും മുദ്രയോജന പദ്ധതിയിലൂടെ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണ്. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി ജലസേചന പദ്ധതികള്‍ക്കായി അമ്പതിനായിരം കോടിരൂപയാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരാണ് പൂജ്യം ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്‌പ നല്‍കാന്‍ തയ്യാറയെന്നതും വസ്മരിക്കരുത്. സി.കെ. ജാനുവിനെയും എന്‍ഡിഎയുടെ മറ്റു സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിച്ചാല്‍ കേരളത്തിന്റെ വികസന രാഷ്‌ട്രീയ ചരിത്രത്തിന്റെ തുടക്കാമവുമതെന്നും ഇവര്‍ പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി. മധു അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനു, കെ. സദാനന്ദന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജി ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ ജെആര്‍എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കുമാരദാസ,്പി.സി. മോഹനന്‍ മാസറ്റര്‍, പള്ളിയറ രാമന്‍, കൂട്ടാറ ദാമോദരന്‍, ,, പി.ജി. ആനന്ദ്കുമാര്‍, കേരള കോണ്‍ഗ്രസ്സ് പിി.സി. ജോര്‍ജ്ജ് വിഭാഗം പ്രതിനിധി മത്തായി, ബിഡിജെഎസ് നേതാവ് രാജപ്പന്‍, ബിജെപി നേതാക്കളായ വി. മോഹനന്‍, കെ.എം. പൊന്നു, പി. പത്മനാഭന്‍ മാസ്റ്റര്‍,തുടങ്ങിയവര്‍ സംബന്തിച്ചു.ജാനുവിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് എ.എസ്. സുരേന്ദ്രന്‍, കര്‍ഷക മോര്‍ച്ച നേതാക്കളായ ഇ.കെ. ഗംഗാധരന്‍, പി.കെ. മാധവന്‍, മഹിളാമോര്‍ച്ച നേതാവ് രാധാസുരേഷ് ബാബു, ശിവദാസന്‍ മാസ്റ്റര്‍, സി.പി. ഷാജി, പ്രശാന്ത് മലവയല്‍, ഓമന രവീന്ദ്രന്‍, ബാബു പഴുപത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കെ. പ്രേമാനന്ദന്‍, അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് സ്മൃതി ഇറാനിക്കും സി.കെ. ജാനുവിനും ഹാരാര്‍പ്പണ നടത്തി. കേന്ദ്രമന്ത്രി സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനുവിനെയും കെ. സദാനന്ദനെയും ഷാള്‍ അണിയിച്ചു അദരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

Ernakulam

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

India

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.