Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നിയില്‍ ശക്തി തെളിയിച്ച് എന്‍ഡിഎയുടെ റാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 10:20 pm IST
in Pathanamthitta

കോന്നി: ഇടതു വലതു മുന്നണികളില്‍ അങ്കലാപ്പുയര്‍ത്തി ശക്തി തെളിയിച്ച് കോന്നിയില്‍ എന്‍ഡിഎയുടെ റാലി. നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച റാലിയാണ് എന്‍ഡിഎയുടെ ശക്തി വിളിച്ചോതിയത്.

പ്രവര്‍ത്തകരുടെ ആവേശത്തിന് മുന്നില്‍ പ്രതികൂല കാലാവസ്ഥയും പരാജയപ്പെട്ട കാഴ്ചയാണ് ഇന്നലെ കോന്നിയില്‍ ദൃശ്യമായത്. ചുട്ടുപൊള്ളുന്ന മേടചൂടിനെ വകവെയ്‌ക്കാതെ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിയെത്തിയ പ്രവര്‍ത്തകര്‍ കാഴ്ചക്കാരിലും ആവേശമുണര്‍ത്തി. എലിയറയ്‌ക്കല്‍ ജംഗ്ഷനില്‍ നിന്ന് ഉച്ചയ്‌ക് രണ്ടിന് റാലി ആരംഭിക്കാന്‍ ഇരിക്കെ ഒരുമണിയ്‌ക് തന്നെ പ്രവര്‍ത്തകര്‍ ഇവിടെ നിറഞ്ഞിരുന്നു. ഇരുചക്ര വാഹനങ്ങളിലെത്തിയ വനിതകള്‍, കേരളീയ വേഷത്തില്‍ എത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍,എന്‍ഡിഎ ബാനറിന് പിന്നില്‍മണ്ഡലം നേതാക്കള്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും,സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെയും ഫോട്ടോ പ്രിന്റ് ചെയ്ത ടീഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകര്‍,റോളര്‍ സ്‌കേറ്റിംങ് സംഘം,തുറന്ന രഥത്തില്‍ മേജര്‍ രവിയും സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറും,തൊട്ട് പിന്നില്‍ സ്ത്രീകള്‍, പുരുഷന്‍മാര്‍.ചിട്ടയോടുള്ള റാലി.കോന്നിയില്‍ എന്‍ഡിഎയുടെ ശക്തി വിളിച്ചോതുന്ന ശക്തി പ്രകടനമായപ്പോള്‍ എതിര്‍ ചേരിയില്‍ അമ്പരപ്പ് ഉളവാക്കുന്നതായിമാറി. അവസരവാദത്തിന്റെ ഒത്തു തീര്‍പ്പ് രാഷ്‌ട്രീയം കേരളത്തിന് പരിചയപ്പെടുത്തിയ ഇടത്-വലത് മുന്നണിയ്‌ക്കെതിരെയും,കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വിളിച്ചോതുന്ന മുദ്രാവാക്യങ്ങള്‍ ആവേശ കൊടുംങ്കാറ്റായി മാറി. അണിമുറിയാതെയുള്ള റാലി എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ജി.മനോജ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജി.സോമനാഥന്‍,മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍ ,എല്‍ജെപി എസി.എസ് റ്റി സെല്‍ സംസ്ഥാന ചെയര്‍മാന്‍ എം.റ്റി .മനോഹരന്‍,ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.കെനന്ദകുമാര്‍, പി.വി.ബോസ്,വൈസ് പ്രസിഡന്റ്മാരായ എന്‍.കെ.സന്തോഷ്, കെ.കെ.ബാബു,സെക്രട്ടറിമാരായ വി.അനില്‍, പ്രസന്നന്‍ അമ്പലപ്പാട്ട്, ചിറ്റൂര്‍ കണ്ണന്‍,എന്നിവര്‍ നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.