Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണാതീതന്റെ ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 07:35 pm IST
in Samskriti

അദ്ധ്യായം 27

സത്വഗുണം, രജോഗുണം, തമോഗുണം എന്നിങ്ങനെ മൂന്ന് ഗുണങ്ങളാണ് ഒരു ജീവാത്മാവിനെ ദേഹത്തില്‍ ബന്ധിച്ചുനിര്‍ത്തുന്നതെന്ന് പതിനാലാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ത്തന്നെ ഭഗവാന്‍ പറയുന്നു. അവ ഓരോന്നിന്റെയും പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഗുണത്രയ വിഭാഗയോഗമെന്നാണ് അദ്ധ്യായത്തിന്റെ പേര്.

ഏറ്റവും ഉത്തമമായത് സത്വഗുണമാണ്. രജോഗുണം മദ്ധ്യമവും, തമോഗുണം അധമവുമത്രേ. ഈ ഗുണങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് പരമസത്യത്തെ അറിയാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവര്‍ എന്നില്‍ ലയിക്കുന്നതായി ഭഗവാന്‍ പറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ ആകാംക്ഷയോടെ ചോദിച്ചു

26. ഭഗവാനേ എന്തൊക്കെയാണ് ത്രിഗുണാതീതന്റെ ലക്ഷണങ്ങള്‍.?

27. എങ്ങനെയാണ് ത്രിഗുണങ്ങളെ അതിജീവിക്കുക?

28. ഗുണാതീതന്റെ ആചാരങ്ങള്‍ എന്തൊക്കെയാണ്?

ഗുണമാകട്ടേ ദോഷമാകട്ടേ യാതൊന്നുംതന്നെ ബാധിക്കുന്നതല്ല; താന്‍ ഒന്നുചെയ്യുന്നുമില്ല. എന്നമട്ടില്‍ ഉദാസീനനായി ഇരിക്കുമ്പോഴും എന്നില്‍ ദൃഢചിത്തരായി കഴിയുന്നചിലര്‍ ഉണ്ട്. അവരാണ് ത്രിഗുണാതീതര്‍ എന്ന് ഭഗവാന്‍ മറുപടി നല്‍കി. തുടര്‍ന്നുള്ള രണ്ട് ശ്ലോകങ്ങള്‍ കൂടി കേട്ടോളൂ:

സമദുഃഖസുഖഃ സ്വസ്ഥഃ

സമലോഷ്ടാശ്മകാഞ്ചനഃ

തുല്യപ്രിയാപ്രിയോ ധീരഃ

തുല്യനിന്ദാളത്മസംസ്തുതിഃ

മാനപമാനയോസ്തുല്യ

സ്തുല്യോമിത്രാരിപക്ഷയോഃ

സര്‍വ്വാരംഭപരിത്യാഗീ,

ഗുണാതീതഃ സ ഉച്യതേ. 14- 24,25

”അയ്യോ മുത്തച്ഛാ! ഏതാണ്ട് ഈവിധത്തിലുള്ള ശ്ലോകങ്ങള്‍ ഭക്തിയോഗത്തില്‍ ഞങ്ങള്‍ പഠിച്ചിട്ടുള്ളതാണല്ലോ. സമദുഃഖ സുഖക്ഷമീ എന്നും സമഃ ശത്രൗ ച മിത്രേ ച എന്നും സര്‍വ്വത്ര സമബുദ്ധയഃ എന്നുമൊക്കെ സമംചേര്‍ത്ത ശ്ലോകങ്ങള്‍!”

ഉണ്ണീ തന്റെ കണ്ടെത്തല്‍ ആഘോഷത്തോടെ അറിയിച്ചു.

” നല്ലത് നീ കൃത്യമായി ഓര്‍ക്കുന്നവല്ലോ; ശ്രദ്ധിക്കുന്നുവല്ലോ. ഉത്തമ ഭക്തന്‍ തന്നെയാണ് ഗുണാതീതന്‍ എന്ന് ബോദ്ധ്യമായില്ലേ? ഇനിയുള്ള അദ്ധ്യായങ്ങളിലും ഇതേകാര്യം മറ്റൊരു രീതിയിലാവും പറയുന്നത്. യോഗങ്ങളുടെ പേര് പലതായാലും ഫല സിദ്ധി ഒന്നാണ്. വഴികള്‍ പലതായും ലക്ഷ്യം ഒന്നാണ്.

പുരുഷോത്തമയോഗം എന്ന പതിനഞ്ചാം അദ്ധ്യായം നോക്കൂ ചെറുതാണ്. ഇരുപത് ശ്ലോകങ്ങളേയുള്ളൂ. എല്ലാം ഭഗവാന്റെ മൊഴികള്‍. നേരത്തേ വിഭൂതിയോഗത്തിലെന്നത് പോലെ

10) ഭഗവാന്‍ സ്വന്തം വൈശിഷ്ട്യങ്ങള്‍ ഏറെകുറെ ആവര്‍ത്തിക്കുകയാണെന്ന് തോന്നാം. അര്‍ജ്ജുനന്റെ ചോദ്യങ്ങളൊന്നും ഇല്ല.

പതിനാറാം അദ്ധ്യായത്തിലും ഭഗവാനാണ് നിറഞ്ഞു നില്‍ക്കുന്നത്. അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍ ഇല്ലാതായിരിക്കുന്നു. ദൈവാസുര സമ്പദ് യോഗമെന്ന ഈ അദ്ധ്യായത്തില്‍ നാം മനസ്സിരുത്തേണ്ടുന്ന പലകാര്യങ്ങളും ഉണ്ട്. ഇന്നത്തെ ജീവിത രീതീയുമായി ഒന്നു തട്ടിച്ചുനോക്കി ഉചിതമായ മാറ്റങ്ങളോ തീരുമാനങ്ങളോ എടുക്കാന്‍ ഉപകരിക്കുന്നതാണവ.

ദൈവി, ആസുരി എന്നിങ്ങനെ രണ്ടുതരം സമ്പത്തുക്കള്‍ വാരിക്കൂട്ടുന്ന മനുഷ്യരുണ്ട്. ഒന്ന് ധര്‍മ്മ പ്രവൃത്തിയും മറ്റേത് അധര്‍മ്മ പ്രവൃത്തികളുമത്രേ. ആദ്യത്തെ മൂന്നു ശ്ലോകങ്ങളില്‍ ഇരുപത്തഞ്ചിലധികം ഗുണങ്ങളെ പറ്റി ഭഗവാന്‍ പറയുന്നു.

നിര്‍ഭയത്വം മനഃശുദ്ധി ദാനം, ജ്ഞാനം, യജ്ഞം, സത്യം, അഹിംസ, ക്ഷമ, ധീരത, ദയ, കോപമില്ലായ്‌മ പരദൂഷണം പറയാതിരിക്കല്‍, മര്യാദ, ദൃഢത, കോമളത എന്നിങ്ങനെ ഇവയ്‌ക്ക് വിപരീതമായ ഗുണങ്ങള്‍ ആസുരീസമ്പത്താണ്. ദൈവീ സമ്പത്ത് മോക്ഷവും ശാന്തിയും തരുമ്പോള്‍ ആസുരി നല്‍കുന്നത് ദുഃഖവും ബന്ധനവുമായിരിക്കും. ഹേ അര്‍ജ്ജുനാ! നീ ദൈവീ സമ്പത്തുമായി ജനിച്ചവനാണ്. വ്യസനിക്കേണ്ട.(മാ ശുചാഃ) എന്നത്രേ ഭഗവാന്റെ ആശ്വസിപ്പിക്കല്‍-ശ്ലോകം 5

തുടര്‍ന്നുള്ളശ്ലോകങ്ങളിലുള്ള വിവരണം ആസുരികളെ പറ്റിയാണ്. ഞാന്‍, എന്റെ , എനിയ്‌ക്ക്, എന്നോട് എന്നാല്‍ എന്നീവിധത്തിലുള്ള നൂറു നൂറ് ആശകളുമായിട്ടാണ് ആസുരികളുടെ നടപ്പ്. സ്വാര്‍ത്ഥസുഖങ്ങള്‍ക്കുവേണ്ടി അന്യായമായി പണം സമ്പാദിച്ചും ക്രൂരതകള്‍ ചെയ്തും അവര്‍ അന്യദേഹങ്ങളില്‍ വസിക്കുന്ന പരമാത്മാവായ എന്നെ എപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കും അങ്ങനെ…

അനേകചിത്തവിഭ്രാന്താ

മോഹജാലസമാവൃതാഃ

പ്രസക്താഃ കാമഭോഗേഷൂ

പതന്തി നരകേളശുചൗ 16-16

പലവിധ വിചാരങ്ങളാല്‍ ഭ്രാന്തമായ മനസ്സോടെ,ആഗ്രഹങ്ങളാല്‍ കെട്ടുപിണഞ്ഞും ഇന്ദ്രിയസുഖങ്ങളാല്‍ മദിച്ചും കഴിയുന്ന ഇവര്‍ അഴുക്കിന്റെ നരകത്തില്‍ വീഴുന്നു. കാമം ക്രോധം ലോഭം (അത്യാഗ്രഹം) ഇവമൂന്നുമാണ് നരകത്തിലേയ്‌ക്കുള്ള വാതിലുകള്‍ എന്നും ഭഗവാന്‍ വ്യക്തമാക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ 24-ാം ശ്ലോകത്തില്‍ എന്തൊക്കെചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്നു ശാസ്ത്രവിധികളില്‍ പറയപ്പെട്ടിട്ടുള്ളതിനെ നീ യഥാവിധി മനസ്സിലാക്കി കര്‍മ്മം ചെയ്യുന്നു അര്‍ജ്ജുനാ എന്നു പറഞ്ഞുകൊണ്ടാണ്് ഭഗവാന്‍ 16-ാം അദ്ധ്യായം അവസാനിപ്പിക്കുന്നത്.

”മുത്തച്ഛനും ഇന്ന് ഭഗവാനെപ്പോലെയായോ എന്ന് ഒരു സംശയം!” ഉണ്ണി ചിരിച്ചുകൊണ്ട് പറഞ്ഞു: ”ഞങ്ങള്‍ക്ക് യാതൊന്നും ചോദിക്കാനുള്ള അവസരം തന്നില്ലല്ലോ! ”

” അത് നിങ്ങള്‍ അര്‍ജ്ജുനനെപ്പോലെ ശ്രദ്ധാലുക്കളായതുകൊണ്ടാണ്.” മുത്തച്ഛന്‍ ചിരിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.