Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുളയുടെ ചങ്ങാതി മാറ്റത്തിന്റെ കണ്ണാടിയുമായി ഗ്രാമങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 10:15 pm IST
inPathanamthitta

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ജനമനസ്സുകളെ തൊട്ടറിഞ്ഞ് ആറന്മുളയുടെ ചങ്ങാതി എം.ടി.രമേശ് മാറ്റത്തിന്റെ കണ്ണാടിയുമായി ഗ്രാമങ്ങളിലേക്ക്. പ്രസംഗവേദികളില്‍ കത്തിക്കയറുന്ന വാഗ്മിയാണെങ്കിലും വോട്ട് അഭ്യര്‍ത്ഥനയുമായി വീടുകളിലെത്തുമ്പോള്‍ കാച്ചിക്കുറുക്കിയ വാക്കുകള്‍ , ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരി, തൊഴുകൈയുമായി വീടുകളിലേക്ക് കടന്ന് അനുഗ്രഹിക്കണമെന്ന അഭ്യര്‍ത്ഥന. നന്നേ തിരക്കേറിയ പ്രചരണ പരിപാടികള്‍ക്കിടയിലും നാടിന്റെ ആവശ്യങ്ങളും നാട്ടുകാരുടെ ആകുലതകളും ശാന്തമായി കേള്‍ക്കുകയും പരിഹരിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന വാഗ്ദാനവും നല്‍കിയാണ് മടക്കം. ഏഷ്യയിലെ രണ്ടാമത്തെ വലിയ പട്ടികജാതി വര്‍ഗ്ഗ കോളനിയായ എഴിക്കാടായിരുന്നു ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ പര്യടനം. ഏഴിക്കാട് ഖാദി സെന്ററിലെത്തിയപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഖാദി വ്യവസായത്തിന് വേണ്ടിചെയ്ത കാര്യങ്ങളുടെ ചെറുവിവരണം ഖാദി മേഖലയില്‍ കേരളത്തിലും പലതും ചെയ്യാനാകുമെന്നും അതിന് സഹായിക്കണെമെന്നുള്ള അഭ്യര്‍ത്ഥന. വീണ്ടും കോളനിയിലേക്ക്. വീടുകളിലേക്ക്. രാഷ്‌ട്രീയമായി എതിര്‍ ചേരിയിലുള്ളവരും മാറ്റത്തിനായി ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തല്‍. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കോളനിയില്‍ ഇന്ന് ബിജെപിയ്‌ക്കും ശക്തമായ സാന്നിദ്ധ്യമുണ്ട്. ബിജെപിയ്‌ക്കൊപ്പം യാത്ര ചെയ്യുന്നത് കൊണ്ട് ആദ്യകാലങ്ങളില്‍ അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടുത്തലുകളും മാനസിക പീഡനങ്ങളും ഏറെയെന്ന് പ്രവര്‍ത്തകരുടെ സാക്ഷ്യം. വീടുകളില്‍ നിന്നും വീടുകളിലേക്ക് തൊഴുകൈകളുമായി നീങ്ങുന്നതിനിടെ 75 ാം ബ്ലോക്കിലെ പി.പി.ചന്ദ്രന്‍ തനിക്ക് സര്‍ക്കാരില്‍ നിന്നും നേരിട്ട അവഗണനയുടെ ചിത്രം വരച്ചു. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത തനിക്ക് മുച്ചക്രവാഹനം വേണമെന്ന അപേക്ഷ കാലങ്ങളായിട്ടും പരിഗണിക്കാത്തതിന്റെ വേദനയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് മുമ്പില്‍ ചന്ദ്രന്‍ പറഞ്ഞു. ഗ്രാമ, ബ്ലോക്ക്, ജില്ലാ, പഞ്ചായത്തുകളിലൊക്കെ പലവട്ടം അപേക്ഷ നല്‍കിയിട്ടും തനിക്ക് മാത്രം നിതിയുടെ വാതില്‍ തുറന്നില്ല. സഹായിക്കാന്‍ സന്മനസ്സുണ്ടാകണം എന്നതായിരുന്നു അപേക്ഷ. സഹായത്തിനെന്നും താനും തന്റെ പ്രസ്ഥാനവും ഉണ്ടാകുമെന്ന ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. ഇതേപോലെ പല വീടുകളിലെത്തിയപ്പോഴും പരാതികളുടെ കെട്ടുകള്‍ അഴിഞ്ഞു വീണു. കോളനികളുടെ പരിതാപകരമായ അവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ തന്നാലാവും വിധം പ്രയത്‌നിക്കാമെന്ന ഉറപ്പ് നല്‍കിയാണ് ആറന്മുളയുടെ ചങ്ങാതി എം.ടി രമേശ് കോളനി വിട്ടത്. ഉച്ചയായപ്പോഴേക്കും പഞ്ചായത്തുതല പര്യടനത്തിനുള്ള സമയമായി. കോയിപ്രം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പരിപാടികള്‍. എം.റ്റി രമേശിന്റെ സ്വീകരണ പരിപാടികള്‍ ബിഡിജഎസ് ജില്ലാ യൂത്ത് വിങ്ങ് പ്രസിഡന്റ് രാഗേഷ് ഉദ്ഘാടനം ചെയ്തു. കോയിപ്രം ചെറുവള്ളി പടിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗം അമ്പോറ്റി കോഴഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് സ്ത്രീകളുള്‍പ്പടെ നിരവധി ആള്‍ക്കാര്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്കി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മേഘ്‌ന രാജന് സ്ഥാനാര്‍ത്ഥി ഉപഹാരം നല്‍കി. മണ്ണ്, വെള്ളം, കിടപ്പാടം, തുല്യനീതി തുടങ്ങിയ വിഷയങ്ങളില്‍ പ്രഥമ ശ്രദ്ധ കൊടുക്കുക എന്നതാണ് എന്‍ഡിഎ യുടെ അജണ്ടയെന്നും, അതിനായുള്ള പോരാട്ടങ്ങളില്‍ നിങ്ങള്‍ക്കു മുന്നില്‍ ഞാനെപ്പോഴുമുണ്ടാവുമെന്നും സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് എം.റ്റി രമേശ് അറിയിച്ചു. തുടര്‍ന്ന് വേപ്പ് എന്ന ഔഷധ സസ്യം നട്ടു. നെല്ലിക്കലല്‍, പൗവത്തൂര്‍, കുന്നം, ഉള്ളൂര്‍ചിറ, കരിയില മുക്ക്, കുന്നത്തുകര, കുമ്പനാട്, പുരയിടത്തുകാവ്, ആലുംതറ, കുറവന്‍ മൂഴി, വള്ളിക്കാലാ, ആത്മാവ് കവല, പുല്ലാട് വടക്കേ ക്കവല, പുല്ലാട് ജങ്ങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്വീകരണങ്ങളേറ്റുവാങ്ങി. ആലുംതറയില്‍ വച്ചു നടന്ന സമാപന സമ്മേളനത്തില്‍ എന്‍ഡിഎ കക്ഷികളിലെ വിവിധ നേതാക്കള്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.