പുണ്യമാസമായ വൈശാഖകാലത്തിന് തുടക്കമാവുകയായി. ശനിയാഴ്ച മുതലാരംഭിക്കുന്ന വൈശാഖത്തില്‍ ദാനധര്‍മ്മാദികള്‍ക്ക് വളരെ പ്രധാന്യമുണ്ട്. അന്നവസ്ത്രാദികള്‍ ദാനംചെയ്യുകയും പുണ്യതീര്‍ത്ഥങ്ങളില്‍ കുളിക്കുകയും പുരാണ പാരായണങ്ങളില്‍ പങ്കാളിയാവുകയും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനവും ശ്രേയസ്ക്കരമാണ്. പ്രത്യേകിച്ച് ഗുരുവായൂരില്‍ ദര്‍ശനം ഏറെവിശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: